കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചു
ബഹ്‌റൈൻ : മുണ്ടയാട് സ്വദേശി ഗഫൂർ മണ്ണമ്പത്ത് (47) ആണ് നിര്യാതനായത്. മനാമയിൽ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുമ്പോഴാണ് സംഭവം.മൃതദേഹംസൽമാനിയ ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയും രണ്ട് ആൺ...
വോയ്‌സ് ഓഫ് ആലപ്പി വനിതാ വിഭാഗം ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ :ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'അവൾക്കായ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി, സൽമാബാദിലെ...
ഒൻപതാമത് ബി.കെ.എസ്സ്. – ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിനും കൾച്ചറൽ കാർണിവലിനും ഡിസംബർ നാലിന് തുടക്കമാകും
മനാമ : ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി. കെ. എസ്. - ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ...
സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു
ബഹ്‌റൈൻ : ഇലക്ട്രോണിക് ആപ്ലിക്കേഷനുകളിലൊന്ന് ഉപയോഗിച്ച്, സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് 25,000 ദിനാറിലധികം പണം മോഷ്ടിച്ചതിന് വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന് ഒരു ഏഷ്യൻ യുവതിയെ (30 വയസ്സ്) അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി...
ബഹ്‌റൈൻ മെട്രോ ആദ്യഘട്ട ടെൻഡർ ഉടൻ . ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫുമായി ബന്ധിപ്പിക്കുന്ന 29 കിലോമീറ്റർ ദൂരം...
മനാമ : ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ട ടെൻഡർ ഉടൻ ഉണ്ടാകുമെന്നും തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും ബഹ്റൈന്റെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയായ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി...
കെ.പി.എഫ് അനുശോചിച്ചു
മനാമ: അരയാക്കൂൽ താഴ കായക്കൂൽ കുഞ്ഞിരാമൻ (70) ൻ്റെ അകാല നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. ഹൃദയ സംബന്ധമായ അസു ഖത്തെ തുടർന്ന്...
തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിരുദ്ധ ഭരണത്തിന് ശക്തമായ മറുപടി നൽകണമെന്ന്ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ : 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, നിലവിലെ സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും, അനിയന്ത്രിതമായ ധൂർത്തിനും, ഭരണപരമായ വീഴ്ചകൾക്കുമെതിരെ ജനകീയ വിധി എഴുതാനുള്ള നിർണ്ണായക അവസരമാണെന്ന്...
ബിഡികെ 100 മത് രക്തദാന ക്യാമ്പ് – പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ 100 മത് രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം...
കെ.പി.എഫ് രക്തദാന ക്യാമ്പ് ഡിസംബർ 5 ന്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്‌റൈൻ) അൻപത്തി നാലാമത് ബഹ്റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ...
സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്
മനാമ :ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ബ്രോസ് & ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ...


















