Saturday, August 29, 2026
Home GULF Page 6

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു

0
മനാമ : അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്‌ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി...

ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം

0
മനാമ : ബഹ്‌റൈനു നേരെ ഇന്ന് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണ ശ്രമം.വിജയകരമായി തടഞ്ഞ് പ്രതിരോധ സേന . ഇന്ന് പുലർച്ചെ 2.45 ഓടെയാണ് ആക്രമണമുണ്ടായത്.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ബഹ്റൈന്റെ അതിർത്തി...

‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’-ന്റെ രണ്ടാംവാര പരിപാടി സംഘടിപ്പിച്ചു

0
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് (ICRF) ബഹ്റൈന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പദ്ധതിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026'-ന്റെ രണ്ടാംവാര പരിപാടി ജൂൺ 27 ശനിയാഴ്ച ഗലാലിയിലെ മുഹമ്മദ് ജലാൽ...

ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ്  നൽകി

0
മനാമ: ഇന്ത്യൻ സ്കൂൾ  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് സ്‌കൂൾ യാത്രയയപ്പ് നൽകി. സ്‌കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രിൻസിപ്പലായിരുന്നു വി.ആർ പളനിസ്വാമി.  സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനം കൂടുതൽ മേഖലകളിലേക്ക് ; അഞ്ചാംഘട്ടം ജൂലൈ ഒന്നു മുതൽ

0
മസ്‌കത്ത്: രാജ്യവ്യാപകമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും. 50 മൈക്രോമീറ്ററിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഇനി കൂടുതൽ...

ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതി സ്ഥാനാരോഹണം

0
ബഹ്‌റൈൻ കേരളീയ സമാജം 2026-2028 വർഷത്തെ ഭരണസമിതിയുടെ ഔദ്യോഗിക സ്തനാരോഹണം (ഇൻഡക്ഷൻ സെറിമണി) ജൂൺ 27 വെള്ളിയാഴ്ച വൈകിട്ട് സമാജം ഡി ജെ ഹാളിൽ നടക്കുന്നതായി പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു....

കൃത്രിമ ബുദ്ധി രംഗത്ത് സഹകരണം ശക്തമാക്കി ബഹ്റൈനും അമേരിക്കയും; സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു

0
മനാമ: കൃത്രിമ ബുദ്ധി (AI), അത്യാധുനിക സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബഹ്റൈനും അമേരിക്കയും 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓപ്പർച്യൂണിറ്റീസ് പാർട്ണർഷിപ്പ്' എന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും...

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

0
മനാമ : ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ...

കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഇൻമാസ് ‌ ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു എന്നവരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇൻമാസിനും...

കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി

0
മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച...