Wednesday, September 9, 2026
Home GULF Page 710

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട ഡിസ്റ്റിക് പ്രവാസി ഗ്ലോബൽ ഫോറം

0
മനാമ . വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബൽ ഫോറം ബഹറിനിൽ രൂപീകൃതമാകുന്നു ഈ സംഘടനയുമായി ചേർന്ന്...

പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കണം.

0
ബഹ്‌റൈൻ. കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിസ അവസാനിക്കുന്ന വരുടെയും മറ്റും യാത്ര പ്രശനം ഉടൻ പരിഹരിക്കണം എന്ന് ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ആവിശ്യപെട്ടു. എയർ ബബിൾ കരാറിൽ ഇപ്പോൾ...

എയർ ബബ്ബിൾ യാത്ര നിരക്ക് കുറക്കണം. APAB

0
മനാമ: വിസ കാലാവധിക്ക് മുൻപ് ബഹറിനിൽ എത്തിച്ചേരുവാനായി പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്ര മുടക്കുന്ന രീതിയിൽ അമിതമായ യാത്ര നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി അടിയന്തിരമായി തിരുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ(APAB) ആവശ്യപ്പെട്ടു. വന്ദേഭാരത്...

ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍  ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ

0
ബഹ്‌റൈൻ : വിദ്യാർത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികൾ അനധികൃതമായി ധനസമാഹരണത്തിൽ ഏർപ്പെടുന്നുണ്ടെന്നതു ഇന്ത്യന്‍ സ്കൂളിന്റെ  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍  ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇതിനാല്‍...

എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

0
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ...

കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു

0
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ ഹൂറ ഗുദൈബിയ മുന്‍ വൈസ് പ്രസിഡന്റും നിസ്വാര്‍ത്ഥ സേവകനുമായിരുന്ന കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടില്‍...

രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട്‌ ഉള്ള മതേതരത്വം നില നിൽക്കേണ്ടത് അനിവാര്യം : മൂവാറ്റുപുഴ അഷ്‌റഫ്‌...

0
മനാമ : ഇന്ത്യ രാജ്യത്തിന്റെ മതേതരത്വം ഏതെങ്കിലും പ്രേത്യേക വിഭാഗത്തിന്റെ ഔദാര്യമോ അല്ലെങ്കിൽ അത് നില നിൽക്കേണ്ടത് ഏതെങ്കിലും പ്രേത്യേക സമുദായത്തിന്റെ മാത്രം ആവശ്യമോ അല്ല മറിച്ചു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു രാജ്യത്തിന്റെ...

സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ഏരിയ – ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ഫോട്ടോ മത്സരം...

0
ബഹ്‌റൈൻ : സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ഏരിയ - ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു. ഈ കോവിഡ് കാലത്തിൽ മദ്റസകൾ എല്ലാം ഓൺലൈൻ ആയി...

ബി കെ എസ്‌ എഫ്‌ ഓണപ്പാട്ട്‌ മൽസരം: ഒന്നാം സ്ഥാനം ആദിത്തിനും ആദ്യക്കും

0
മനാമ : ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച ഓണപ്പാട്ട്‌ മൽസരം 2020 ൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിത്ത്‌ എസ്‌ മേനോനും ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും കരസ്ഥമാക്കി....

ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി

0
ബഹ്‌റൈൻ :വിശുദ്ധ ഖുർആൻ്റെ മറവിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ധിച്ചതിൽ...