Wednesday, September 9, 2026
Home GULF Page 711

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പാലക്കാട് യൂത്ത്‌ കോൺഗ്രസ് മാർച്ചിലെ പോലീസ് നരനായാട്ട് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

0
ബഹ്‌റൈൻ : യൂത്ത്‌ കോൺഗ്രസ് പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിനെതിരെ പോലീസ് നടത്തിയ നരനായാട്ടിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. തൃത്താല എംഎൽഎ വിടി ബൽറാം,യൂത്ത്‌ കോൺഗ്രസ് ജില്ല...

ആലപ്പുഴ പ്രവാസി അസോസിയേഷൻ(APAB) അജീന്ദ്രന്റെ കുടുംബ ധന സഹായം കൈമാറി.

0
മനാമ: ബഹറിനിൽ കോവിഡ് ബാധിച്ചു നിര്യാതനായ ആലപ്പുഴ പ്രവാസി അസോസിയേഷനിൽ സജീവ പ്രവർത്തകനായിരുന്ന ഹരിപ്പാട് കാരിച്ചാൽ നിവാസി അജീന്ദ്രന്റെ കുടുംബ സഹായ നിധിയിലേക്ക്, സമാഹരിച്ച തുക അസോസിയേഷൻ അംഗങ്ങളുടെ സാന്നിധ്യത്തിൽ APAB പ്രസിഡന്റ്...

എയർ ബബിൾ ദുരുപയോഗം തടയണം, അർഹരായവർക്ക് എല്ലാം ടിക്കറ്റ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം ഐ വൈ സി സി

0
ബഹ്‌റൈൻ : വളരെ നാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിൽ കുടുങ്ങി പോയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരാനുള്ള സംവിധാനമായ എയർ ബബിൾ യാഥാർത്ഥ്യം ആയിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ ആകുന്നില്ല,ഇത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക്...

ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനുള്ള ശ്രമം വിലപ്പോവില്ല – രാജു കല്ലുംപുറം.

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനും, പൊതു സമൂഹത്തിൽ സമാജത്തിന്റെ പേര് മോശമാക്കുവാനും ചില തല്പര കക്ഷികൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലപ്പോവില്ല എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ലോക കേരളസഭ...

ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് നിര്യാതനായി.

0
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് ചിങ്ങവനം മാവേലിൽ കുടുംബാംഗവും, പാലക്കാട് കഞ്ചിക്കോട് മാവേലിൽ വീട്ടിൽ തമ്പി മാവേലിൽ നിര്യാതനായി. മുൻ യു...

സ്വാമി അഗ്നിവേശിന്റെ വിയോഗത്തിൽ ഒഐസിസി അനുശോചിച്ചു.

0
മനാമ : രാജ്യത്തെ മതേതര - ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ആയിരുന്നു സ്വാമി അഗ്നിവേശ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം സന്നേശത്തിൽ അഭിപ്രായപ്പെട്ടു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു....

സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു

0
മനാമ : ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്നിവേശിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും...

ഗൾഫ് -ഇസ്രേൽ ബന്ധം ബഹ്‌റൈൻ സഹകരണം വ്യക്തമാക്കി നോർമലൈസേഷൻ കരാർ

0
ബഹ്‌റൈൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ചരിത്രപരമായ മറ്റൊരു വഴിത്തിരിവ്' എന്ന് വിശേഷിപ്പിച്ചു ഇസ്രായേലും ബഹ്‌റൈൻ രാജ്യവും സെപ്റ്റംബർ 15 ന് ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഒപ്പിടൽ ചടങ്ങിന്...

ബഹ്‌റൈൻ – ഇന്ത്യ എയർ ബബിൾ കരാറിനു ധാരണ.

0
ബഹ്‌റൈൻ : ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബിൾ കരാറിനു ധാരണ ആയി. വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക്‌ ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കരാർ അനുസരിച്ചു സാധുവായ ഏത്​...

ഓൺലൈൻ ഓണപ്പാട്ട് 2020 മത്സര വിജയികളെ നാളെ പ്രഖ്യാപിക്കും

0
മനാമ:ഐ വൈ സി സി ബഹ്‌റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് വിജയികളെ നാളെ പ്രഖ്യാപിക്കും. ബഹ്‌റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി...