Saturday, August 15, 2026
Home GULF Page 715

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കോവിഡ്​ പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

0
മസ്​കത്ത്​: കോവിഡ്​ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച്​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം...

കോവിഡ്: ബഹ്‌റൈനിൽ ഒരു മലയാളി കൂടി മരിച്ചു

0
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത്​ സ്വദേശി പാറക്കുതാ​​ഴ ജമാൽ (55) ആണ് മരിച്ചത്. ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി...

ഒമാനിൽ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

0
മസ്​കറ്റ്: രാജ്യത്ത്​ ബലിപെരുന്നാളി​​െൻറ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നൽകി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​...

മുനീർ കൂരാന് യാത്രയയപ്പ് നൽകി.

0
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ സെക്രട്ടറി,  കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച   മുനീർ കൂരാന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി....

ടീൻ ഇന്ത്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വിദ്യാർഥി വിഭാഗമായ ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന "സമ്മർ സ്‌കേപ്പ് 2020" വിർച്ച്വൽ കേമ്പിൻെറ ഭാഗമായി  ഉപരിപഠന - കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കരിയർ ഗുരു എം.എസ്...

പാലത്തായി: പ്രവാസ ലോകത്തും പ്രതിഷേധക്കനൽ

0
മനാമ : പാലത്തായി പീഢനക്കേസിൽ സർക്കാറും ആഭ്യന്തര വകുപ്പും കുറ്റാരോപിതനായസംഘ്പരിവാർ നേതാവിനെ സംരക്ഷിക്കുവാൻ  നടത്തുന്ന ശ്രമങ്ങൾക്കെതിരെ 'അമ്മമാർക്കും ചിലത് പറയാനുണ്ട് ' എന്ന തലക്കെട്ടിൽ  സോഷ്യൽ വെൽഫെയർ അസോസിയേഷൻ, ബഹ്റൈൻ പ്രതിഷേധ രാവ്...

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

0
ബഹ്‌റിനിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  അടച്ചിട്ട നീന്തൽ കുളങ്ങൾ ,ജിംനേഷ്യങ്ങൾ,  കളി സ്ഥലങ്ങൾ  എന്നിവ അടുത്ത മാസം ആറിന്  തുറക്കുമെന്ന് അധികൃതർ അറിയിച്ചു  . പ്രതിരോധ നിർദേശങ്ങൾ പൂർണമായി പാലിച്ചായിരിക്കണം  ഇവയുടെ...

ബി കെ എസ് എഫ് – ബി എം ബി എഫ് HELP AND...

0
ബഹ്‌റൈൻ  :  ബി കെ എസ് എഫ്  - ബി എം ബി എഫ്  സംയുക്തമായി നടപ്പിലാക്കുന്ന  HELP AND DRINK 2020  പദ്ധതിക്ക്  ഇന്ന്  തുടക്കം കുറിച്ചു . മനാമയിലെ ഫിനാൻഷ്യൽ...

കോവിഡ് കാലത്ത് നാട്ടിൽനിക്കുന്നവരുടെ തൊഴിൽ വിസ ക്യാൻസൽ ആകില്ല

0
മസ്‍കറ്റ് : ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ്‌ ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ...

ഐ വൈ സി സി ബഹ്റിന്റെ മൂന്നാമത് ചാർട്ടേർഡ് ഫ്ലൈറ്റ് പറന്നുയർന്നു

0
മനാമ:കോവിഡ് പ്രതിസന്ധി കാലത്ത് നാട്ടിൽ പോകുവാൻ സാധിക്കാത്ത പ്രവാസികൾക്ക് സഹായമായിട്ടാണ് ഐ വൈ സി സി ബഹ്‌റൈൻ ചാർട്ടേർഡ് വിമാനം ക്രമീകരിച്ചത്.കഴിഞ്ഞ രണ്ട് ഫ്ലൈറ്റുകൾ യഥാക്രമം കൊച്ചി,തിരുവന്തപുരം വിമാനത്താവളത്തിലേക്ക് ആയിരുന്നു.മൂന്നാമത് ഫ്ലൈറ്റ് ചാർട്ടേർഡ്...