Wednesday, September 9, 2026
Home GULF Page 716

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നമുക്ക് ലഫിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്താൻ രക്തം ചൊരിയേണ്ട കാലഘട്ടം കെ പി സീ സി ജനറൽ സെക്രട്ടറി...

0
ജിദ്ദ : രാജീവ് ഗാന്ധി സാംസ്കാരിക വേദി സൗദി റീജണൽ ഉത്ഘാടകനവും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായ പരിപാടികളോടു കൂടി ജിദ്ദയിൽ ഓൺലൈൻ മീറ്റിങ്ങിലൂടെ നിർവ്വഹിച്ചു റീജിയണൽ കൺവീനർ ഷാജി പുന്നപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ...

ദേശീയപതാകകൾ കൈമാറി

0
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ദേശീയ പതാകഉയർത്തികൊണ്ടുള്ള ചടങ്ങുകൾ ഇല്ലാത്തതിനാൽ ജവഹർബാൽമഞ്ച് ഇബ്രയിലെ അംഗങ്ങളായ കുട്ടികൾക്ക് സ്വന്തം വീടുകളിൽ ദേശീയ പതാക കൈകളിലെത്തി പ്രാർത്ഥിക്കുന്നതിനുള്ളനിർദ്ദേശങ്ങളുമായി കൊടികൾവിതരണം ചെയ്തു.ഓരോ വിദ്യാർത്ഥിയുടേയും വീടുകളിൽ എത്തിക്കുന്നതിനുള്ള കൊടികൾ...

ഫ്രന്റ്‌സ് വനിതാ വിഭാഗം ഏരിയ തല ഈദ് സംഗമങ്ങൾ സംഘടിപ്പിച്ചു

0
മനാമ:  സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ്  ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു.  മനാമ ഏരിയ സംഗമം ഡൽഹി സമര നായിക റാനിയ സുലൈഖ...

യാത്രാ തടസ്സങ്ങൾ മാറ്റാൻ അടിയന്തിര ഇടപ്പെടലുകൾ ആവശ്യം, പി.വി, രാധാകൃഷ്ണപിള്ള

0
ബഹ്‌റൈൻ : കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ബഹ്റൈനിൽ തിരിച്ചെത്തേണ്ട നിരവധി ആളുകൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. നാട്ടിൽ നിന്നും മലയാളികൾ ഉൾപെടെയുള്ള വിദേശ ഇന്ത്യക്കാരെ എയർ ബബിൾ കോൺട്രാക്ട് പ്രകാരം...

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണവും പ്രതിസന്ധി കാലത്തും ജീവരക്തം നൽകി ബഹ്റൈൻ കെഎംസിസി

0
മനാമ: ബഹ്റൈൻ കെഎംസിസി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'ജീവ സ്പർശം'33ആമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ പ്രോട്ടോകോൾ പ്രകാരം സൽമാനിയ മെഡിക്കൽ...

ടിക്കറ്റ് റീഫണ്ടിംഗ് വിഷയത്തിൽ WMC കോർക്കിൻ്റെ പത്രക്കുറിപ്പ്

0
ഒമാൻ : ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും മാതാപിതാക്കളേയും ബന്ധുജനങ്ങളേയും മറ്റു സുഹൃത്തുക്കളേയും കാണുവാനും അവധി ആഘോഷിക്കുവാനും മറ്റുമായി യാത്രകളും മറ്റും ക്രമീകരിക്കുകയും എന്നാൽ കോവിഡ് 19 രോഗവ്യാപനം മൂലം യാത്രയും മറ്റും മുടങ്ങിയ...

സുധീർ തിരുനിലത്ത് : പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​

0
ബഹ്‌റൈൻ : ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ​ പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​ ആയി ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സുധീർതിരുനിലത്തിനെ ​ തെരെഞ്ഞെടുത്തു . .ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ...

ഐവൈസിസി സ്ഥാപക ദിനം : ആഘോഷങ്ങൾ ഒഴിവാക്കി ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകൾ നൽകും

0
ബഹ്‌റൈൻ : കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9 ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ് ...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ വെബിനാർ സംഘടിപ്പിച്ചു

0
മനാമ : വർത്തമാന കാല ഇന്ത്യ ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം വെബിനാർ സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ...

കരിപ്പൂര്‍ വിമാനാപകടം:ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ :കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും പരുക്കേറ്റ് വിവിധ...