Wednesday, September 9, 2026
Home GULF Page 717

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കരിപ്പൂര്‍ വിമാന ദുരന്തം: കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു

0
മനാമ: നാടിനെ ദു:ഖത്തിലാഴ്ത്തിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. കൊവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാര്‍ത്ത കേട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍...

ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി

0
മനാമ:കേരളത്തെ നടുക്കിയ മൂന്നാർ പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഐ സി എഫ് ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നഷ്ടപെട്ട് എങ്ങിനെയെങ്കിലും നാടാണയാം എന്നു കരുതി...

പ്രൗഢമായി ഐ സി എഫ് ‘സല്യൂഡസ്’

0
മനാമ:കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് 'സല്യൂഡസ്' പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ്...

ഏകദിന ഉപവാസസമരത്തിൽ പങ്ക് ചേർന്ന് യു.ഡി.എഫ് ഒമാൻ ഇബ്ര

0
ഇബ്ര: സ്വർണ്ണകള്ളകടത്ത്മായി ബന്ധപ്പെട്ട സർക്കാർ അഴിമതി സി.ബി.ഐ അന്വേഷിക്കുക മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ഏകദിനഉപവാസസമരത്തിൽ പ്രവാസലോകത്തിന്റെ പിൻതുണ അറിയിച്ച് കൊണ്ട് നാട്ടിൽസമരത്തിൽ പങ്കെടുത്ത നേതാക്കൾക്കൊപ്പംരാവിലെ...

കോവിഡ്​: ഒമാനിൽ മരണസംഖ്യ 500 കടന്നു

0
മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 10 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 502 ആയി. 354 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​....

ഐ സി എഫ് സല്യൂഡസ് നാളെ ; ആയിരങ്ങൾ സംബന്ധിക്കും.

0
മനാമ: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :-ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക, ബ്ലഡ്‌ ഡോനോർസ് ഫോറം മംഗളുരു, സമാൻ ബോയ്സ് എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് സംഗമം നടത്തി

0
ബഹ്‌റൈൻ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ദിനത്തിൽ ഓൺലൈൻ ഈദ് സംഗമം നടത്തി. കേരളത്തിലെ പ്രമുഖ ഇസ്ലാഹി പണ്ഡിതൻ റഷീദ് ഉഗ്രപുരം ഈദ് സന്ദേശം നൽകി. ഈദ് ഗാഹുകളിൽ നിന്നും സ്നേഹം പ്രകടിപ്പിച്ചു...

ശിഹാബ് തങ്ങള്‍ വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭ: സി.പി സെയ്തലവി

0
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന...

കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു

0
മനാമ: ചരിത്രങ്ങളുടെ പുനർവായന ഒരു പോരാട്ടമാണ് എന്ന തലക്കെട്ടിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു. പാടും കൂട്ടുകാരുടെ അനുസ്‌മരണ ഗാനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ...