Wednesday, September 9, 2026
Home GULF Page 718

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കെ.എം.സി.സി ബഹ്‌റൈന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാലിന്

0
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാലിന് നടക്കും....

അനിൽ മുരളിയുടെ നിര്യാണത്തിൽ ലാൽ കെയേഴ്‌സ് അനുശോചിച്ചു

0
ബഹ്‌റൈൻ : പ്രശസ്ത സിനിമ താരം അനിൽ മുരളിയുടെ അകാലത്തിലുള്ള നിര്യാണത്തിൽ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനിൽ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയിൽ...

ഇരുട്ട് മായും പുതിയ പുലരി വരും.,ബലിപെരുന്നാളിന് വെർച്ച്വൽ മ്യൂസിക്ക് നൈറ്റ്

0
ഒമാൻ : മനുഷ്യ ജീവിതം ഏറെ പ്രയാസഭരിതമായി മുന്നോട്ട് പോകുന്ന ഈ കോവിഡ് കാലത്ത് ആകുലതകൾക്കപ്പുറം കലാകാരൻമാർക്ക് ഒന്നിക്കാനുള്ള കലയുടെ ഇടങ്ങൾ ഒരുക്കുകയാണ് മൈക്ക് മീഡിയ കോവിഡ് കുടഞ്ഞിട്ട കടുത്ത പ്രതിരോധത്തെ...

“ഫീനാ ഖൈർ” ഭക്ഷണ കിറ്റുകൾ അൽഫുർഖാൻ സെന്റർ മലയാളം വിഭാഗം ഏറ്റുവാങ്ങുന്നു.*

0
മനാമ: കോവിഡ് - 19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന *"ഫീനാ ഖൈർ"* പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ *ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് & പ്രൊജക്ട്സ്  മേധാവി യൂസുഫ് യഉക്കൂബ് ലോറി* യിൽ നിന്നും  ബഹ്റൈൻ...

172 പ്രവാസികള്‍ നാടണഞ്ഞൂ ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

0
മനാമ :  ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍...

ബഹ്‌റൈനിൽ ആഗസ്ത് ഒൻപതു മുതൽ പുതിയ വിസ അപക്ഷകൾ സ്വീകരിച്ചു തുടങ്ങും

0
മനാമ : ബഹ്‌റിനിൽ കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന വർക്ക്‌ പെർമിറ്റ്‌(വിസ ) ഉപാധികളോടെ പുനരാരംഭിക്കുന്നു . ഇതനുസരിച്ചു ആഗസ്ത് ഒൻപതു മുതൽ പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്നു ലേബർ മാർക്കറ്റ് റെഗുലേറ്ററി...

അന്ത്യയാത്രയില്‍ അബ്ദുല്ലയെ ചേര്‍ത്തുപിടിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി; വള്ളിയാട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

0
മനാമ: പവിഴദ്വീപില്‍ ആരോരുമില്ലാത്തവര്‍ക്ക് സമാശ്വാസമേകുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മയ്യത്ത് മുഹറഖിലെ ബുസൈറ്റീന്‍ കാനു മസ്ജിദില്‍ ഖബറടക്കി. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ വിലാസത്തില്‍ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്...

ബഹ്റിനിൽ ഇന്ത്യൻ എംബസ്സിയിലെ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി

0
മനാമ : ബഹ്റിനിൽ ഇന്ത്യൻ എംബസ്സിയിലെ  പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി .  കഴിഞ്ഞ ആറുമാസകലമായി അംബാസിഡർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു .പ്രവാസികളെ ഡൽഹിയിലേക്ക് കൊണ്ടുപോവാനെത്തിയ എയർ ഇന്ത്യയുടെ വന്ദേഭാരത് ...

ബഹറിനിൽ ബലീ പെരുനാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ : ജൂലൈ 30 മുതൽ ആഗസ്​റ്റ്​ രണ്ട്​ വരെയായിരിക്കും​ അവധി ദിനങ്ങളെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖഖലീഫയുടെ  സർക്കുലറിൽ വ്യക്തമാക്കി.പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്​റ്റ്​...

കോവിഡ്​ പരിശോധന: ഒമാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

0
മസ്​കത്ത്​: കോവിഡ്​ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച്​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം...