Wednesday, September 9, 2026
Home GULF Page 720

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കോവിഡ് ബാധിച്ചു മരിച്ച സാമൂഹ്യ പ്രവർത്തകന്റെ കുടുംബത്തിന് സ്വാന്തനവുമായി ഷിഫ അൽജസീറ

0
മനാമ: ബഹ്‌റൈനില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സാം സാമുവല്‍ അടുരിന്റെ കുടുംബത്തിന് കൈതാങ്ങാകന്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററും. സാമിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ബഹ്‌റൈന്‍ ഷിഫ...

സാം സാമുവല്‍ അടൂരിന്റെ കുടുംബത്തിന് ബഹ്റൈന്‍ കെ.എം.സി.സി ഒരു ലക്ഷം രൂപ നല്‍കും

0
മനാമ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് മരിച്ച സബര്‍മതി കള്‍ച്ചറല്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാം സാമുവല്‍ അടൂരിന്റെ കുടുംബത്തിന് ബഹ്റൈന്‍ കെ.എം.സി.സി ഒരു ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ്...

ഐ വൈ സി സി ബഹ്റിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം ജൂലൈ 22 ന്

0
മനാമ:ഐ വൈ സി സി ബഹ്റിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം ജൂലൈ 22 രാവിലെ 8.40 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. 169 യാത്രക്കാരുമായിട്ടാണ് വിമാനം പുറപ്പെടുന്നത്.കൊല്ലം പ്രവാസി അസോസിയേഷനുമായി സഹകരിച്ചാണ് മൂന്നാമത്...

ഇന്ത്യന്‍ സ്കൂളിനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എട്ടു ഐലന്‍ഡ്‌ ടോപ്പര്‍ സ്ഥാനങ്ങള്‍ ലഭിച്ചു

0
മനാമ: അക്കാദമിക മികവിന്റെ പാരമ്പര്യത്തിനു  അനുസൃതമായി  ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ  ഇക്കഴിഞ്ഞ  പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളിൽ മൊത്തം  12ല്‍ 8 ഐലന്‍ഡ്‌ ടോപ്പർ സ്ഥാനങ്ങള്‍  നേടി. ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി...

മലയാളി യുവതി ബഹ്‌റൈനിൽ നിര്യാതയായി

0
മനാമ : കോട്ടയം അയ്മനം കലുറ സ്വദേശിനി ബ്ലെസ്സി പ്രജീഷ് (40) ബഹ്റൈനിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഇവർ ഒരു വർഷത്തോളമായി അർബുദരോഗത്തിനു ചികിത്സയിൽ കഴിയുകയായിരുന്നു. ഭർത്താവ് ജോൺ തരകൻ വൈ.കെ. അൽമോയ്‌ദ് മോട്ടോർ...

പാലത്തായി പീഡനകേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പ്കേട്:ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം സമർപ്പിക്കുവാൻ പോലീസ് തെയ്യാറായത്.ആരോഗ്യ മന്ത്രിയുടെ...

ബഹറിൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.സാം അടൂരിന്റെ നിര്യാണത്തിൽ ബഹറിൻ കേരളീയ...

0
ബഹ്‌റൈൻ : കോവിഡ് ദുരന്തകാലത്ത് ഭക്ഷണ വിതരണമടക്കമുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സാം അടുർ സ്വയം സമർപ്പിതനായ പൊതുപ്രവർത്തകനായിരുന്നു. സാമ്പത്തികമായി ഭദ്രമല്ലാത്ത സാം അടൂരിന്റെ കുടുംബത്തിന് സമാജം വെൽഫയർ ഫണ്ടിൽ നിന്ന് ഉടൻ...

കൊല്ലം പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്

0
ബഹ്‌റൈൻ : മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ മാനസികമായും, ശാരീരികമായും ഒരു പുത്തനുണർവ് നൽകുന്നതിനായി  *കൊല്ലം പ്രവാസി അസോസിയേഷന്റെ* നേതൃത്വത്തിൽ  *സൗജന്യ ഹെൽത്ത് ഫിറ്റ്നസ് ഓൺലൈൻ ക്ലാസ്* സംഘടിപ്പിക്കുന്നു. *ബഹ്‌റൈൻ ഡോജോ...

സാമൂഹ്യ – സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടം – ഒഐസിസി.

0
മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റ്‌ സാം സാമുവേൽ അടൂർ ന്റെ വിയോഗം ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലക്ക് തീരാ നഷ്ടമെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.  ജീവകാരുണ്യ മേഖലകളിൽ...

മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം രാജു കല്ലുംപുറം

0
ബഹ്‌റൈൻ : സ്വർണ്ണ കള്ളക്കടത്തു മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മനസാക്ഷിസൂക്ഷിപ്പുകാരനായ പ്രിൻസിപ്പലെ സെക്രട്ടറി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെച്ച് സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നു ഓ ഐ സി ഗ്ലോബൽ...