Friday, August 14, 2026
Home GULF Page 721

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

FTS വിജയകരമായ ഇരുപതുവർഷങ്ങൾ

0
മസ്കറ്റ്: ഒമാനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ ആന്‍ഡ് റീടെയില്‍ വ്യാപാരരംഗത്ത് വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതായി FTS (Fahad Trading and Services) കമ്പനി ജനറല്‍ മാനേജര്‍ ശ്രീ റോയ് ജോർജ്ജ് കല്ലുതുണ്ടിൽ...

ആലപ്പുഴ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

0
മസ്കറ്റ് : കോവിഡ് വൈറസ് ബാധിച്ച്‌ അൽഖൂദിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിൻ മരണത്തിന് കീഴടങ്ങി. 41 വയസായിരുന്നു. കടുത്ത ന്യൂമോണിയ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇദ്ദേഹം ചികിൽസയിൽ...

ഒ​മാ​നി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി

0
മ​സ്​​ക​റ്റ് : ഒ​മാ​നി​ലെ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ട്രാ​വ​ൽ ആ​ൻ​റ്​ ടൂ​റി​സം ഓഫീസു​ക​ൾ​ക്കാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. സു​പ്രീം​ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ന്​...

കെ എം സി സി നേതാക്കൾ ബഹ്‌റൈൻ തർബിയ്യത്തുൽ ഇസ്ലാമിയ ആസ്ഥാനം സന്ദർശനം നടത്തി

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ കോവിഡ്‌ കാലത്തും പരിശുദ്ധ റമളാനിലും നടത്തിയ റീലീഫ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ജംഈയത്ത് തർബിയ്യത്തുൽ ഇസ്‌ലാമിയ്യ ആസ്ഥാനം കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലിന്റെ നേത്രത്വത്തിൽ...

ലോക കേരള പ്രതിഷേധ സഭ. സാന്നിധ്യമായി സോഷ്യൽ വെൽഫെയർ അസ്സോസിയേഷനും

0
മനാമ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികൾക്ക് എതിരെ ലോക മലയാളികളുടെ താക്കീതായി വെൽഫെയർ പാർട്ടി വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ലോക കേരള പ്രതിഷേധ സഭയിൽ  കേരളത്തിലെ ജന പ്രതിനിധികളും 30 ലധികം...

ഇന്ത്യൻ ക്ലബ് ന്റെ ചാർട്ടേർഡ് വിമാന സർവീസുകളുടെ- രണ്ടാംഘട്ട രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

0
ബഹ്‌റൈൻ : ഒന്നാംഘട്ട സർവീസുകൾ കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ ലക്ഷ്യസ്ഥാനത്തേക്ക് 5 ഇന്ത്യൻ ക്ലബ് ന്റെ ചാർട്ടേർഡ് വിമാന സർവീസുകൾ വിജയകരമായി പര്യവസാനിച്ചതിന് ശേഷം 7 പുതിയ ചാർട്ടേർഡ് വിമാന...

ഇടവക പെരുന്നാളിന് കൊടിയേറി

0
ബഹ്‌റൈൻ:  സെന്റ്പീറ്റേഴ്‌സ് ഇടവകയുടെ വലിയ പെരുന്നാളിന് ജൂൺ 26 വെള്ളിയാഴ്ച്ച ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പെരുന്നാൾ കൊടിയേറ്റി. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 28 ന്...

പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ., പരാതിക്കാരിക്ക് നാടണയാൻ വഴി തെളിഞ്ഞു

0
മനാമ : അതല്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും...

പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ

0
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ മറികടന്ന് സ്‌കൂൾ കലണ്ടറിലെ വിവിധ പ്രത്യേക ദിനങ്ങൾ വളരെ ആവേശത്തോടെ ഓൺലൈനിൽ ആഘോഷിച്ചു. ജൂൺ 21 നു റിഫ കാമ്പസിലെ വിദ്യാർഥികൾ  അന്താരാഷ്ട്ര യോഗ...

ജനകീയ സമരങ്ങളുടെ വിജയം: ഇന്ത്യൻ സോഷ്യൽ ഫോറം

0
മനാമ : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനകീയ സമരങ്ങളുടെ വിജയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . ജനകീയ സമരങ്ങള്‍ക്കും പ്രവാസികളുടെ രോഷത്തിനും മുന്നില്‍ തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കോവിഡ്...