Friday, August 14, 2026
Home GULF Page 735

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നാല് പതിറ്റാണ്ട് സലാലയിൽ പ്രവാസജീവിതം ; നാട്ടിലെക്ക് മടങ്ങാനൊരുങ്ങി കോയസാഹിബ്

0
സലാല : നാല് പതിറ്റാണ്ടിനോടടുക്കുന്ന പ്രവാസ ജീവിതത്തിനു വിരാമം കുറിച്ച് കൊണ്ട് സലാലക്കാരുടെ കോയക്ക നാടണയുകയാണ്. ദീർഘകാലം സലാല കെഎംസിസിയുടെ നേതൃനിരയിൽ തിളങ്ങിയ ജനകീയ നേതാവിന് കോഴിക്കോട് ജില്ലാ കെഎംസിസി യാത്രയയപ്പ് നൽകി...

നാടണയുന്ന പ്രവാസികള്‍ക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്റൈന്‍ കെ.എം.സി.സി

0
മനാമ: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക്അഞ്ചാം ദിവസവും വിമാനത്താവളത്തില്‍ സഹായ ഹസ്തമേകി ബഹ്റൈന്‍ കെ.എം.സി.സി. കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകുന്ന ഇരുന്നൂറോളം യാത്രക്കാര്‍ക്ക് സഹായങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാന്‍ നേതാക്കളടക്കം നിരവധി...

മത്ര വിലായത്തിലെ ഐസുലേഷൻ തുടരും, മസ്കറ്റ്ഗവർ ണേറ്റിന്റെ മറ്റു പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ

0
മസ്​കറ്റ്: കോവിഡ്​ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്​കത്ത്​ ഗവർണറേറ്റിൽ മത്ര വിലായത്ത് ഒഴുകയുള്ള ഗവർണേറ്റിന്റെ പ്രദേശങ്ങളിൽ ലോക്​ഡൗൺ മെയ്​ 29 വെള്ളിയാഴ്​ച നീക്കം ചെയ്യും. ആഭ്യന്തരമന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ...

നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ

0
മനാമ : നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ 'നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ' എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സേവന വിഭാഗമായ വെൽകെയർ പ്രഖ്യാപിച്ച ഒന്നാംഘട്ട എയർടിക്കറ്റ് കോഴിക്കോട്...

മുഴുവന്‍ പ്രവാസികളോടും സര്‍ക്കാര്‍ കരുണ കാണിക്കണം: സമസ്ത ബഹ്റൈന്‍

0
മനാമ : വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഇപ്പോള്‍ നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളുടെ സ്ഥിതി ഏറെ  ദയനീയമാണെന്നും ക്വാറന്‍റൈനുള്‍പ്പെടെയുള്ള  അവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിച്ച് പ്രവാസികളോട് കരുണ കാണിക്കണമെന്നും സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തുന്ന...

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിക് 500 ദിനാറിന്റെ ഭക്ഷണ കിറ്റ് നൽകി ബഹ്‌റൈൻ വനിത

0
മനാമ: കോവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ കെഎംസിസി ബഹ്‌റൈൻ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടത്തിവരുന്ന കോവിഡ് പ്രവർത്തനങ്ങൾക് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ വനിത. കോവിഡ് ആരംഭ കാലത് തുടങ്ങിയ ഭക്ഷണ കിറ്റ് വിതരണവും ,...

പ്രവാസികളോടുള്ള ശത്രുത മനോഭാവം കേരള സർക്കാർ അവസാനിപ്പിക്കണം : ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി

0
ബഹ്‌റൈൻ  : ലോകം മുഴുവൻ കൊറോണ മഹാമാരിയുടെ പിടിയിലമർന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവാസികളോടുള്ള ശത്രുത നിലപാട് അവസാനിപ്പിക്കണമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക്...

കോവിഡ് ദുരിതാശ്വാസവുമായി ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്

0
മനാമ : ബഹറൈൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കോവിഡ്  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. ബഹ്‌റൈനിലെ കോവിഡ് പ്രധിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസപ്പെടുന്ന...

ബഹ്‌റൈൻ കെ എം സി സി യുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഷിഫ അൽ ജസീറ

0
മനാമ : ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ബഹ്‌റൈൻ കെ എം സി സിക്ക് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായം . കോവിഡ് ദുരിത ബാധിതർക്കും ഭക്ഷണം...

സംസ്ഥാന സർക്കാറിന്റെത് വഞ്ചനാപരമായ സമീപനം: ഫ്രൻറ്​സ് അസോസിയേഷൻ

0
മനാമ: കോവിഡ് 19  മൂലം പ്രയാസപ്പെട്ട് നാട്ടിൽ പോകുന്ന പ്രവാസികളോട് ക്വാറ​ൈൻറൻ ചെലവ് സ്വന്തം വഹിക്കണമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്‌താവന വഞ്ചനാപരമായ സമീപനമാണെന്ന് ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. പ്രവാസികളെ സ്വീകരിക്കാൻ കേരളം എല്ലാ...