Friday, August 14, 2026
Home GULF Page 736

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈനിലെ കൊറോണ വൈറസ് (കോവിഡ് -19) മൂലം ദുരിതമനുഭവിക്കുന്നവർക് ഐസി‌ആർ‌എഫ് സഹായം

0
   ബഹ്‌റൈൻ : ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്), കോവിഡ് -19 പാൻഡെമിക് സാഹചര്യത്തിൽ പല പ്രത്യേക സംരംഭങ്ങളിലൂടെ സമൂഹത്തിലെ നിർദ്ധനരായ അംഗങ്ങളിലേക്ക് സഹായം എത്തിക്കുന്നു...

പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച സർക്കാർ നിലപാട് ക്രൂരവും നിന്ദ്യവും : ഒഐസിസി യൂത്ത് വിംഗ്

0
മനാമ : പ്രവാസികൾക്ക് ക്വാറന്റൈൻ സൗജന്യമല്ല, വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന പ്രവാസികളുടെ ക്വാന്റൈൻ ചിലവ് സ്വയം വഹിക്കുണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്‌താവന പ്രവാസികളോടുള്ള അവഹേളനവും ക്രൂരതയുമാണെന്നും മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ...

ഇന്ത്യൻ സോഷ്യൽ ഫോറത്തിന് നന്ദി പറഞ്ഞ് അബ്ദുൽ ഗഫൂർ നാട്ടിലേയ്ക്ക് തിരിച്ചു

0
മനാമ : തന്റെ ഏറ്റവും പ്രയാസം നിറഞ്ഞ സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ന് നന്ദി പറഞ്ഞു അബ്ദുൽ ഗഫൂർ നാട്ടിലേക്ക് തിരിച്ചു. മുപ്പതു വർഷത്തോളം...

ക്വാറന്റൈൻ ചിലവ്: സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചന. എസ്. ഡബ്ല്യൂ. എ.

0
മനാമ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍. പ്രവാസികൾ മണലാര്യണത്തിലടക്കം അധ്വാനിച്ച് അവരുടെ വിയർപ്പിൻെറ കാശിലാണ്...

ഗൾഫ് മേഖലക്ക് കൂടുതൽ ഫ്ലൈറ്റ്കൾ അനുവദിക്കണം, ഒഐസിസി.

0
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുവാൻ ആയിരക്കണക്കിന് ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ ഫ്ലൈറ്റ്കൾ ക്രമീകരിച്ചു നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്ന അർഹരായ...

ക്വാറന്റൈനിന് പണം ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വഞ്ചനാപരം: ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ഇനിമുതല്‍ ക്വാറന്റൈനിന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം...

ക്വാറന്റൈന് പണം ഈടാക്കുവാനുള്ള തീരുമാനത്തിൽ നിന്നും കേരളസർക്കാർ പിന്മാറണം: ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.വിദേശങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾ...

കോഴിക്കോട് ജില്ലാ കെഎംസിസി യും നെസ്റ്റോ ഗ്രൂപ്പും ചേർന്ന് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

0
സലാല : സലാല കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സലാലയിലെ പ്രവാസികൾക്ക് പെരുന്നാൾ കിറ്റ് സമ്മാനിച്ചു. ഇന്ത്യക്കാർക്ക് പുറമെ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക ഇൻഡോനേഷ്യ അടക്കം വിവിധ രാജ്യക്കാരായ പ്രയാസമനുഭവിക്കുന്നവർക്കാണ് പെരുന്നാൾ തലേന്ന്...

എൽ. എൻ. വി ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ ഒന്നാം സമ്മാനം...

0
ബഹ്‌റൈൻ  :  എൽ. എൻ. വി  ലോക നാടക വാർത്ത സംഘടിപ്പിച്ച ഓൺലൈൻ ശബ്ദ നാടക മത്സരത്തിൽ പി. എൻ മോഹൻരാജ് സംവിധാനം ചെയ്ത  ബഹ്‌റിനിലെ  കലാകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ്  വെള്ളിക്കോത്തും കുടുംബവും അഭിനയിച്ച...

KHK ഹീറോസ് ചലഞ്ചിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബഹ്‌റൈൻ കെ എം സി സി

0
മനാമ : കോവിഡ് ദുരിതാശ്വാസ പ്രവത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന കെഎംസിസി ബഹ്‌റൈൻ KHK ഹീറോസ് ചലഞ്ചുമായി കൈകോർത്ത് അർഹരായവർക്ക്‌ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നു.കെ.എം.സി.സി ബഹ്‌റൈൻ നേതാക്കളായ ഹബീബുറഹ്മാൻ -...