Friday, August 14, 2026
Home GULF Page 739

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

തെലുങ്കാന സ്വദേശിക്കു സഹായ ഹസ്തവുമായി BKSF കമ്മ്യൂണിറ്റി ഹെല്പ് ഡെസ്ക് ടീം

0
ബഹ്‌റൈൻ : ഒരു ലക്ഷം രൂപ വിസക്ക് നൽകി വഞ്ചിക്കപ്പെട്ട് കുറഞ്ഞ ശമ്പളത്തിൽ ജോലിക്കായി എത്തി ദുരിതം അനുഭവിച്ച തെലുങ്കാന ബർദിപൂർ സ്വദേശി സുരേഷ് ബുച്ചുപള്ളിക്കാന് സഹായവുമായി BKSF കമ്മ്യൂണിറ്റി ഹെല്പ് ഡെസ്ക്...

ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ഭക്ഷ്യ ധാന്യ കിറ്റ്കൾ ഒഐസിസി ക്ക് കൈമാറി.

0
മനാമ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുവാൻ വേണ്ടി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ആരംഭിച്ച ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്റെ ഭാഗമായി...

കേന്ദ്രം കൂടുതല്‍ വിമാന സര്‍വീസുകള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ അനുമതി നല്‍കണം: ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്നവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുകയോ അല്ലെങ്കില്‍ പ്രവാസി സംഘടനകള്‍ക്ക് ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താനുള്ള അനുമതി നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി...

ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻഗണന നൽകണം:ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ: കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നവരിൽ മുന്ഗണന ലഭിക്കേണ്ടത് ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആയിരിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റിൽ അനർഹർ ഇടം പിടിക്കുന്നതായി...

ബഹ്‌റൈൻ കെ എം സി സി അനുശോചിച്ചു

0
മനാമ : മുൻ ബഹ്‌റൈൻ പ്രവാസി അഞ്ചലൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . മലപ്പുറം ജില്ലയിലെ പറമ്പിൽ പീടികയിലെ സ്വവസതിയിൽ...

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം തൊഴിലാളികൾക്കു ഭക്ഷണം വിതരണം നടത്തി.

0
മനാമ : ബഹ്റിനിലെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഐ ഫിക്സ് കോൺട്രാക്ടിങ് കമ്പനിയിലെ നൂറ്റമ്പതോളം വരുന്ന തൊഴിലാക്കികൾക്കാണ് സഹായം എത്തിച്ചത്. അംവാജ് ഇന്റഗ്രേറ്റഡ് കമ്പനിയുടെ സഹകരണത്തോടെ ആണ് ഈ ജീവ കാരുണ്യ...

ഷിഫാ അൽ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ തണലിന് കൈമാറി

0
ബഹ്‌റൈൻ : തണൽ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ മൂന്നാം ഭാഗമായ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്തിലേക്ക് ഷിഫാ അൽ ജസീറ കിറ്റുകൾ വിതരണം ചെയ്തു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഷിഫാ...

ഐ വൈ സി സി ബഹ്‌റൈൻ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി

0
മനാമ :ഐ വൈ സി സി ബഹ്‌റൈൻ ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തി. ബഹ്റിന്റെ വിവിധ മേഖലകളിൽ കോവിഡ്19 മായി ബദ്ധപ്പെട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കാണ് കിറ്റുകൾ...

ഫ്രന്റ്‌സ് അസോസിയേഷൻ സാന്ത്വന പ്രവർത്തനങ്ങൾക്ക് കാപിറ്റൽ ഗവർണറേറ്റ് അംഗീകാരം

0
മനാമ: കോവിഡ് മൂലം വിവിധ തരത്തിലുള്ള പ്രയാസം  അനുഭവിക്കുന്ന നിരവധിപേർക്ക് കാരുണ്യ ഹസ്‌തമായി പ്രവർത്തിക്കുന്ന ഫ്രന്റസ് സോഷ്യൽ അസോസിയേഷന് കാപിറ്റൽ ഗവർണറേറ്റ് അംഗീകാരം. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്‌ത രാജ്യക്കാരായ പ്രവാസി കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനുമായി...

സാന്ത്വനമായി യൂത്ത് ഇന്ത്യ മെഡ് കെയർ

0
ബഹ്‌റൈൻ : പ്രതിസന്ധി കാലത്ത് ആരോഗ്യ മേഖലയിൽ ആശ്വാസവുകയാണ് യൂത്ത് ഇന്ത്യ മെഡ്‌കെയർ.മെഡിസിനു മായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് നിരവധി സഹായങ്ങൾ മെഡ്‌കെയർ നൽകിവരുന്നു.സ്ഥിരമായി നാട്ടിൽ നിന്ന് മരുന്ന് കൊണ്ട് വന്നു കഴിക്കുന്ന...