കോവിഡ് ദുരിതാശ്വാസവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഇസ്‌ലാഹി സെന്ററിനോടൊപ്പം
മനാമ : ബഹറൈനിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ
പ്രവർത്തനങ്ങൾക്ക് കാരുണ്യ ഹസ്തവുമായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ കൈമാറി. മഹാമാരിയെ പ്രതിരോധിക്കുന്നതിൻറെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ...
ഇന്ന് പുതിയ 404 കോവിഡ് കേസുകൾ ( മെയ് -16
മസ്കറ്റ്: ഒമാനിൽ 404 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 5029 ആയി. പുതിയ രോഗികളിൽ 337 പേർ വിദേശികളും 67-പേർ സ്വദേശികളുമാണ്. രോഗമുക്തി...
ഇന്ന് പുതിയ 284 കോവിഡ് കേസുകൾ ( മെയ് -15)
മസ്കറ്റ്: ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്. രോഗമുക്തി...
ഒമാനിൽ കൊവിഡ് മരണം 19 ആയി
മസ്കറ്റ് : ഒമാനിൽ ഇന്ന് ഒരു സ്വദേശി കൂടി കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചു. 36 വയസുള്ള സ്വദേശിയാണ് മരണ പെട്ടത്. ഇതോടെ കൊവിഡ് ബാധയെറ്റ് ഒമാനിൽ മരിച്ചവരുടെ എണ്ണം 19 ആയി....
ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഒമാനിൽ കൊവിഡ് 19 രോഗബാധിതനായ ഒരു വിദേശി കൂടി മരണപെട്ടു. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. കൊച്ചി സ്വദേശിയായ വിപിൻ സേവ്യർ ആണ് മരണപെട്ടത്...
ഖത്തർ എയർവെയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടുവർഷംവരെ കാലാവധി നൽകും
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാന ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കമ്പനി അധികൃതര്‍. സെപ്റ്റംബര്‍...
നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ
മനാമ : നിയമ ഭേദഗതിയിലൂടെ അല്ലാതെ മൂല്യ വർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ലെന്ന് ബഹ്‌റൈൻ പാർലമെൻറിലെ ധന-സാമ്പത്തികാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂം. സാമ്പത്തികാവസ്ഥ പരിഗണിച്ച് വാറ്റ് 5%ൽനിന്ന് 15% ആയി...
യുഎഇയിൽ വീസ, എമിറേറ്റ്സ് ഐഡി പിഴകളും ഒഴിവാക്കി; 18 മുതൽ 3 മാസത്തിനകം രാജ്യം വിടണം
അബുദാബി : യുഎഇയിൽ എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. എമിറേറ്റ്സ് ഐ.ഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്%
ഒമാനിൽ പ്രവാസികളുടെ ചികിത്സ ചെലവ് സ്പോൺസർ വഹിക്കണം
മസ്‌കറ്റ് : പ്രവാസികൾക്ക് കോവിഡ് പരിശോധന സൗജന്യമാണെന്നും എന്നാല്‍, തുടര്‍ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഊദി. നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള ഒത്തുചേരലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാമൂഹിക...
ഇന്ന് പുതിയ 322 കോവിഡ് കേസുകൾ ( മെയ് -14)
മസ്കറ്റ്: ഒമാനിൽ 322 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്. രോഗമുക്തി...

















