Friday, August 14, 2026
Home GULF Page 741

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക:ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:കോവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ നടത്തണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.ലക്ഷകണക്കിന് അർഹരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ എംബസ്സിയിൽ പേര് രെജിസ്റ്റർ...

നോര്‍ക്ക ഭക്ഷ്യ വിതരണത്തില്‍ പങ്കാളിയായി ഷിഫയും

0
മനാമ: ബഹ്‌റൈന്‍ കേരളിയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളികളായി ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പും. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100 ബോക്‌സുകളാണ് സംഭാവന നല്‍കിയത്. ഷിഫ അല്‍ ജസീറ മെഡിക്കല്‍...

ഒമാനിൽനിന്നുള്ള വിമാനങ്ങളുടെ സമയക്രമം ; വിശദാംശങ്ങൾ അറിയാം

0
മസ്​കറ്റ് ​: ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​ന്റെ രണ്ടാം ഘട്ടം മെയ്​ 17 മുതൽ 23 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക.മെയ്​...

ഇന്ന് പുതിയ 298 കോവിഡ് കേസുകൾ ( മെയ് -13)

0
മസ്​കറ്റ്: ഒമാനിൽ 298 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളിൽ 209 പേർ വിദേശികളും 89-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

31 രാജ്യങ്ങൾ 149 വിമാനങ്ങൾ; പ്രവാസികളുടെ മടങ്ങിവരവ് : വിശദാംശങ്ങൾ അറിയാം

0
ന്യൂഡൽഹി: രാജ്യത്തെ പ്രവാസികളെ വിമാന മാർഗം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കും. 31 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തിക്കുക. ശനിയാഴ്ച മുതൽ ഈ മാസം...

വന്ദേഭാരത്​ രണ്ടാംഘട്ടം 16 ന് തുടങ്ങിയേക്കും

0
മസ്​കറ്റ് ​: ഗൾഫ്​ നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​ന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ നാല്​ സർവിസുകളാണ്​ ഉണ്ടാവുക....

വിമാന സർവീസ് വർധിപ്പിക്കാത്തതു പ്രതിഷേധാർഹം – ഐ സി എഫ്

0
മനാമ: ബഹ്‌റൈനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് വർധിപ്പിക്കാത്ത അധികൃതരുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ സി എഫ് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. മെയ്‌ 8 നു കൊച്ചിയിലേക്കും 11നു കോഴിക്കോട്ടേക്കും എയർ ഇന്ത്യ...

കോവിഡ് ബോധവത്കരണം മലയാളി ബഹ്‌റൈനിൽ നിർമ്മിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

0
മനാമ : ബഹ്‌റൈനിൽ  തൊഴിലാളികളുടെ  ഇടയിൽ  കോവിഡിനെതിരെ  അവബോധം സൃഷ്ഠിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ടാണ്  മലയാളിയും  മീഡിയ ലൈവ്  കമ്പനി ഉടമയുമായ അനിൽ കുഴിക്കാല  ഒരു മിനിറ്റ്  സമയം ഉള്ള ഹ്രസ്വ...

ഇന്ന് പുതിയ 148 കോവിഡ് കേസുകൾ ( മെയ് -12)

0
മസ്​കറ്റ്: ഒമാനിൽ 148 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3721ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ...

ലാൽ കെയെർസ് റമദാൻ കിറ്റുകൾ വിതരണത്തിനു തയ്യാറായി

0
ബഹ്‌റൈൻ : കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്‌റൈൻ ലാൽ കെയേഴ്‌സ് രണ്ടാം ഘട്ടം എന്ന നിലയിൽ തയ്യാറാക്കിയ ഭക്ഷണ...