Friday, August 14, 2026
Home GULF Page 746

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ന് പുതിയ 98 കോവിഡ് കേസുകൾ ( മെയ് -5)

0
മസ്​കറ്റ് : ഒമാനിൽ 98 - പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,735-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 56 -പേർ വിദേശികളും 42...

യുഎഇയിൽ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്: ഇന്ത്യൻ സ്ഥാനപതി

ദുബായ്: ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേയ്ക്ക്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്റീൻ സൗകര്യം ആദ്യം ഏർപ്പെടുത്തിയത് കേരളമായതിനാല്‍ കേന്ദ്ര സർക്കാർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നതായി യുഎഇയിലെ...

തിരികെയെത്തുന്ന പ്രവാസികളിൽ ബുദ്ധിമുട്ടുള്ളവർക്ക് ടിക്കറ്റ് ചാർജ് നൽകണം: എം കെ രാഘവൻ

0
കോഴിക്കോട്: വ്യാഴാഴ്ച മുതൽ പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണെന്ന് എം കെ രാഘവൻ എം പി. കേന്ദ്രം ഇക്കാര്യത്തിൽ കാണിച്ച ഉദാസീനതയെ തുടർന്നാണ് തനിക്കുൾപ്പെടെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്....

വാദികബീർ ഇൻഡസ്ട്രിയൽ ഏരിയ അടച്ചു

0
മസ്കറ്റ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുപ്രീം കമ്മറ്റിയുടെ നിദേശപ്രകാരം മസ്‌കറ്റിലെ വാദികബീർ വ്യാവസായിക പ്രദേശം താൽക്കാലികമായി അടച്ചതായി മസ്കറ് മുനിസിപ്പാലിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു , രോഗം വ്യാപനം പൂർണമായും...

ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

0
സലാല : ദോഫാർ ഗവർണെറ്റിൽ ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലീസ്ന്റെ ആന്റി നകോർട്ടിക് വിഭാഗം അറസ്റ്റ് ചെയിതു ,ലഹരി കടത്തും, മനുഷ്യ കടത്തും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇവരെ...

ഇന്ന് പുതിയ 69 കോവിഡ് കേസുകൾ ( മെയ് -4)

0
മസ്​കറ്റ് : ഒമാനിൽ 69 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,637-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 32 -പേർ വിദേശികളും 37 പേർ...

പലിശക്കാർക്കെതിരെ പലിശവിരുദ്ധസമിതിയുടെ ശക്തമായ ഇടപെടൽ

0
മനാമ : കൊറോണകാലത്തും പലിശ ഇടപാടുകളും അതിന്റെ പേരിലുള്ള കടുത്ത ചൂഷണവും വ്യാപകമായി തുടരുന്നു. പാസ്പോർട്ടുകൾ ഈടായി നൽകി പലിശ ഇടപാട് നടത്തി ദുരിതത്തിലായ നാലോളം ആളുകളുടെ പാസ്പോർട്ടുകൾ പലിശക്കാരനിൽ നിന്നും സമിതി...

ദുബായിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്

ഷാർജ : എമിറേറ്റ്സ് റോഡിൽ ഷാർജ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന 13 വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത...

വിദ്വേഷ പ്രചാരണം: യു.എ.ഇ യിൽ 10 ലക്ഷം ദിർഹം പിഴ, 5 വർഷം തടവ്

ദുബായ് : വിദ്വേഷമോ വിവേചനമോ വളർത്തും വിധമുള്ള പ്രതികരണങ്ങൾക്കും പ്രവൃത്തികൾക്കും 10 ലക്ഷം ദിർഹം വരെ പിഴയും ചുരുങ്ങിയത് 5 വർഷം തടവും ശിക്ഷയുണ്ടാകുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ.ഇവയിൽ ഏതെങ്കിലും ഒന്നോ...

കോ​വി​ഡ്​: കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു

0
മ​നാ​മ: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ ത്തു​ട​ർ​ന്ന്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ കൂ​ടു​ത​ൽ ബ​ഹ്​​റൈ​നി​ക​ളെ തി​രി​ച്ചെ​ത്തി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ ന്റെ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ ​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ തിരിച്ചെത്തിച്ചത്. ഞാ​യ​റാ​ഴ്​​ച ഇ​റാ​നി​ൽ​നി​ന്നു​ള്ള സം​ഘ​വു​മാ​യാ​ണ്​...