Tuesday, September 8, 2026
Home GULF Page 747

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ന് പുതിയ 175 കോവിഡ് കേസുകൾ ( മെയ് -10)

0
മസ്​കറ്റ്: ഒമാനിൽ 175 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...

ബഹ്‌റൈനിൽ കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്കു പോകുന്നവർക്ക് സഹായമായി ...

0
ബഹ്‌റൈൻ : കോവിഡ്19ന്റെ പശ്ചാത്തലത്തിൽ  നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവയ്ക്കുന്ന പത്തു പേർക്ക് ബഹ്‌റൈൻ  ഒഐസിസി യൂത്ത് വിങ്   വിമാന ടിക്കറ്റുകൾ  നൽകും .ആദ്യഘട്ടത്തിൽ ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ...

കൊവിഡിലും മുടങ്ങാതെ ഹരിദാസിന്റെ റമദാന്‍ സ്‌നേഹം ഇഫ്താറിനുള്ള പാനീയങ്ങള്‍ കെ എം സി സി ക്കു കൈമാറി

0
ബഹ്‌റൈൻ : വിശുദ്ധ റമദാനില്‍ ഒരുമയുടെ സന്ദേശം പകരുന്ന ഹരിദാസിന്റെ സ്‌നേഹം ഈ കൊവിഡ് കാലത്തും മുടങ്ങില്ല, ബഹ്‌റൈനില്‍ വര്‍ഷങ്ങളായി എന്‍ജിനീയറായി ജോലി ചെയ്തുവരുന്ന ഹരിദാസ് റമളാനില്‍ പള്ളികളിലെ ഇഫ്താറിന് പാനീയങ്ങള്‍ നല്‍കാറുണ്ടായിരുന്നു....

പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം – കൈരളി

0
മസ്കറ്റ് : പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു കൈരളി ആര്‍ട്സ് ക്ലബ് ഒമാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിനുള്ള നിവേദനം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ചു കൊടുത്തതായി...

ഇന്ന് പുതിയ 112 കോവിഡ് കേസുകൾ ( മെയ് -9)

0
മസ്​കറ്റ് : ഒമാനിൽ 112- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 3,224-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്....

മസ്കറ്റിൽനിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപെട്ടു

0
മസ്​കറ്റ് : ഒമാനിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഒമാനിൽ തുടക്കമായി, ദുബായ്, ബഹ്‌റൈൻ അടക്കം ഇന്നലെ വിമാനങ്ങൾ നാട്ടിലേക്ക് പറന്നെകിലും, ഷെഡ്യൂൾ അനുസരിച് ഒമാനിൽ നിന്നും ആദ്യത്തെ വിമാനം ഇന്ന്...

കേരളത്തിലെ കോവിഡ് ദുരിതബാധിതർക്ക് സഹായവുമായി പ്രമുഖ വ്യവസായി ഡോക്ടർ വർഗീസ് കുര്യൻ

0
ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതർക്ക് വീണ്ടും ആശ്വാസം ഏകി  അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് അദ്ദേഹം...

പ്രവാസികളുടെ തിരിച്ചു പോക്ക് സുഗമമാക്കണം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ .

0
മനാമ: ലോകത്ത് ഇപ്പോഴും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ബഹറൈനിൽ നിന്നും പിറന്ന നാട്ടിലേക്ക് തിരിച്ചു  പോവുന്നവരുടെ  പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിലെ കമ്മ്യൂണിറ്റി വെൽഫയർ...

കോവിഡിൽ ദുരിതമനുഭവിച്ചു നാടണയുന്നവർക്ക് കൈത്താങ്ങായി ഐവൈസിസി

0
മനാമ:കോവിഡ്19  മായി ബദ്ധപ്പെട്ട് നാട്ടിൽ പോകുവാൻ പ്രയാസമനുഭവിക്കുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് ഐ വൈ സി സി വിമാന ടിക്കറ്റുകൾ നൽകുന്നു. ബഹ്‌റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി‌ കിട്ടിയവരിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട...

ബഹ്‌റൈൻ ഒഐസിസി ” കരുതലും കൈത്താങ്ങലും” മൂന്നാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിന്...

0
ബഹ്‌റൈൻ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് കരുതലും കൈത്താങ്ങലും എന്ന ലക്ഷ്യത്തോടെ ഒഐസിസി ബഹ്റൈൻ നാഷണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മൂന്നാം ഘട്ടം ഭക്ഷ്യ ധാന്യ കിറ്റ്...