Thursday, August 13, 2026
Home GULF Page 748

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഷിഫ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ തുടങ്ങി

0
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഇതുവഴി വീട്ടില്‍ നിന്നും ഓഫീസില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കാം. www.telehealth.shifaaljazeera.com എന്ന ലിങ്കില്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം ലഭ്യമാണ്. വ്യക്തി...

ഇന്ന് 36 പേർക്ക് കോവിഡ് ; ഇന്ന് ആശുപത്രി വിട്ടവർ 255 (may-2 )

0
മസ്​കറ്റ് : ഒമാനിൽ ശനിയാഴ്​ച 36 പേർക്ക്​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതർ 2483 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ...

ബഹ്‌റൈൻ കോവിഡ് അപ്ഡേറ്റ്സ് 01 .05 .20

0
മനാമ : ബഹറിനിൽ  നൂറ്റി നാലു വിദേശിയർക്കു കൂടി കോവിഡ് ബാധ സ്ഥിരീ കരിച്ചു  . നിലവിൽ ആയിരത്തി അറുനൂറ്റി എട്ടു പേരാണ് ചികിത്സയിൽ കഴിയുന്നത് . ഇന്ന് നൂറ്റി ഇരുപത്തി ഒൻപതു പേർക്കാണ്...

ചിറയിൻകീഴ് സ്വദേശിയെ ദുബായിൽ കാണാനില്ലെന്ന് പരാതി

ദുബായ് : തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബായിൽ യൂറോപ് റെന്റ് എ കാർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളുമായ ദേവകുമാർ ശ്രീധരനെ കഴിഞ്ഞമാസം 28 മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ ദുബായ് പൊലീസിൽ...

ഒമാനിലെ ഇബ്രയിൽ ഹൃദയാഘാദം മൂലം മലയാളി മരിച്ചു

0
ഇബ്ര,മസ്കറ്റ് : ഒമാനിലെ ഇബ്രയിൽ കോട്ടയം കൊല്ലാട് സ്വദേശി സകറിയ ജോൺ (54) ഹൃദയാഘാദം മൂലം മരണപെട്ടു. ഭാര്യ ഇബ്ര ആശുപത്രിയിലെ നേഴ്സസ് ആണ് , കുട്ടികളും ഒമാനിൽ ഉണ്ട്. നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ...

ഇന്ന് പുതിയ 99 കോവിഡ് കേസുകൾ ( മെയ് -1)

0
മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 99 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 2,447 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 58 -പേർ വിദേശികളും...

കുടുമ്പങ്ങൾ ഉള്ള താമസ മേഖലകളിൽ തൊഴിലാളികൾ പാടില്ല

0
ദോഹ: കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കിക്കൊണ്ടുള്ള പ്രമേയം പുറത്തിറക്കി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം.കുടുംബങ്ങൾക്കായുള്ള പാർപ്പിട/താമസ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ താമസം പാടില്ല. ഇത്തരം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളിൽ ഒരിടത്ത്​ അഞ്ചിൽ കൂടുതൽ...

കോ​വി​ഡ്​ : ബഹറിനിൽ ആ​ധു​നി​ക ഐ.​സി.​യു സ​ജ്ജ​മാ​ക്കി

0
മ​നാ​മ: കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സി​ത്ര​യി​ലെ താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഇ​ൻ​റ​ൻ​സീ​വ്​ കെ​യ​ർ യൂ​നി​റ്റ്​ സ​ജ്ജ​മാ​ക്കി. 2400 ച​തു​ര​ശ്ര മീ​റ്റ​റി​ൽ 14 ദി​വ​സം കൊ​ണ്ടാ​ണ്​ ഐ.​സി.​യു നി​ർ​മി​ച്ച​ത്. 152 വെന്റിലേറ്റ​റു​ക​ളോ​ടു​കൂ​ടി​യ 152...

ഓ​സ്​​​ട്രേ​ലി​യ​യി​ൽ​നി​ന്ന്​ എത്തിച്ച ആടുകളെ വെ​റ്റ​റി​ന​റി ക്വാ​റ​ൻ​റീ​ൻ നടപടികൾക്ക് വിധയമാക്കി

0
മ​സ്​​ക​റ്റ് : ഈദുൽ ഫിത്തർ പ്രമാണിച്ചു ഓ​സ്​​​ട്രേ​ലി​യ​യി​ൽ​നി​ന്ന് പതിനായിരത്തോളം ​ ആ​ടു​ക​ളെ ഒമാനിൽ എ​ത്തി​ച്ചു.ക​പ്പ​ൽ​മാ​ർ​ഗം മാണ് ആ​ടു​ക​ളെ​യാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. പെരുന്നാൾ അടുക്കുന്ന സാഹചര്യത്തിൽ മാംസ ഉപയോഗം വർധിക്കാൻ ഇടയുള്ളതിനാൽ മാംസ ലഭ്യത ഉപ്പാക്കാനാണ്...

ഓൺലൈൻ ബാങ്ക് ത​ട്ടി​പ്പ്​: ആ​റ്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

0
സലാല ​: ഇ​ല​ക്​​ട്രോ​ണി​ക്​ ത​ട്ടി​പ്പ്​ കേ​സി​ൽ ആ​റ്​ വി​ദേ​ശി​ക​ളെ ദോ​ഫാ​റി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ ബ്ലോ​ക്ക്​ ആ​യി എ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ണി​ലേ​ക്ക്​ മെ​സേ​ജു​ക​ൾ അ​യ​ച്ചാ​ണ്​ ഇ​വ​ർ...