കോവിഡ് പ്രതിരോധം: ആശുപത്രി സർക്കാറിന് വിട്ടുനൽകി ഒമാൻ മലയാളി
മസ്കറ്റ് : ഒമാൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്കൊപ്പം കൈകോർത്ത് ഒമാൻ പൗരത്വമുള്ള മലയാളിയും. അൽ അദ്റക് കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറായ കമാൻഡർ ഡോ. തോമസ് അലക്സാണ്ടറാണ് അൽ അമിറാത്തിൽ നിർമാണം...
ഒമാനിലെ ജയില്‍ കഴിയുന്ന 28 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു
മസ്കറ്റ്: സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 28 പേർക്ക് "ഫാക് കുർബാ" പദ്ധതിയിലൂടെ റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതലാണ് ഫാക് കുർബാ...
ഇന്ന് പുതിയ 51 കോവിഡ് കേസുകൾ (april- 27)
മസ്കറ്റ് : ഒമാനിൽ തിങ്കളാഴ്ച 51 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2049 ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 364 ആയിട്ടുണ്ട്. തിങ്കളാഴ്ച...
ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് (april 26)
മനാമ: ബഹ്‌റൈനിൽ 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 32 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,633 ആയി ഇതിൽ 1186 പേർ സുഖംപ്രാപിച്ചിട്ടുണ്ട് . 1437 പേരുടെ...
ബഹ്‌റൈനിൽ Mall.bh എന്ന ഓൺലൈൻ സംവിധാനം ഒരുക്കി അധികൃതർ
ബഹ്‌റൈൻ : ബഹ്‌റൈനിൽ കോവിഡ് 19 പശ്ചാത്തലത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കു സാധനങ്ങൾ വിൽക്കുന്നതിനും ഉപഭോക്താക്കൾക്ക് അത് വാങ്ങുന്നതിനും പ്രത്യേക വെബ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു . മാൾ .ബി എച് എന്ന ഈ...
പ്രവാസികളെ തിരികെയെത്തിക്കുന്നത് ലോക്ഡൗണിനു ശേഷം; ചെലവ് സ്വന്തമായി വഹിക്കണം
ന്യൂഡൽഹി: കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ ലോക്ഡൗണിനു ശേഷമേ തിരികെ എത്തിക്കൂവെന്നു കേന്ദ്ര സർക്കാർ. പ്രത്യേക വിമാനങ്ങൾ വഴിയോ സാധാരണ വിമാന സർവീസുകൾ പുനഃരാരംഭിച്ചാൽ അതുവഴിയോ ആകും പ്രവാസികളെ...
ഒമാൻ പോസ്റ്റ് ഗ്ലോബൽ കൊറിയർ സർവീസ് ആരംഭിച്ചു
മസ്കറ്റ് : ഒമാൻ പോസ്റ് ഇന്റർനാഷണൽ കൊറിയർ സർവീസ് ആരംഭിച്ചു , ലോകത്തുള്ള പ്രധാനപെട്ട 220 നഗരങ്ങളിലേക്കാണ് പാഴ്സൽ സർവീസ് ആരംഭിച്ചത് . ഒമാനിൽ നിന്നും ഷിപ് ചെയ്യുകയായിരിക്കും ആദ്യ ഘട്ടത്തിൽ ചെയ്യുക,...
താമസ സ്ഥലങ്ങളിൽആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം
ദോഹ : തൊഴിലാളികളുടെ താമസ സമുച്ചയങ്ങളില്‍ കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സൗകര്യങ്ങള്‍ വേണം നല്‍കാനെന്ന് തൊഴിലുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് 19 വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തൊഴിലാളികളുടെ...
ദുബായ് മാൾ 28ന് തുറക്കും
ദുബായ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ ദുബായ് മാൾ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതൽ രാത്രി 10വരെയാണു പ്രവേശനം സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാൾ അധികൃതർ...
കർഫ്യൂ ലംഘനം: പത്തുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച പത്തുപേർ അറസ്റ്റിലായി. ആറു സ്വദേശികളും നാലു വിദേശികളുമാണ് പിടിയിലായത്. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്റ ഗവർണറേറ്റിൽ രണ്ടുപേരുമാണ് അറസ്റ്റിലായത്....


















