പൊതുമാപ്പ്: എല്ലാ രാജ്യക്കാരെയും ഇന്നുമുതൽ സ്വീകരിക്കും
കുവൈറ്റ് സിറ്റി : പൊതുമാപ്പ് രജിസ്ട്രേഷന് എല്ലാ രാജ്യക്കാരെയും ഞായറാഴ്ച മുതൽ സ്വീകരിക്കും. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഫിലിപ്പീൻസ്, ഇൗജിപ്ത്, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ രജിസ്ട്രേഷനാണ് ഏപ്രിൽ ഒന്നുമുതൽ...
എടപ്പാൾ സ്വദേശി തൂങ്ങിമരിച്ച നിലയിൽ
കുവൈറ്റ് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടിൽ പ്രകാശൻ (45) ആണ് മരിച്ചത്. ആറു മാസം മുമ്പ് പുതിയ വിസയിൽ കുവൈത്തിൽവന്ന് സുഹൃത്തുക്കളോടൊപ്പം സബാഹ്...
ഹൃദയാഘാതം: എറണാകുളം സ്വദേശി നിര്യാതനായി
മസ്കറ്റ് : ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി പടയാറ്റിൽ വീട്ടിൽ വർഗീസ് (55) ആണ് മരിച്ചത്. മബേല സനയ്യയിൽ സ്പെയർപാർട്സ് വ്യാപാരിയായിരുന്നു. ശനിയാഴ്ച പുലർച്ചെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന...
മവേല മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്ച പുനരാരംഭിക്കും
മസ്കറ്റ് : മവേല പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ശുജീകരണ നടപടികളുടെ...
93 പുതിയ കോവിഡ് കേസുകൾ (april-26 )
മസ്കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും...
അഞ്ചുവയസ്സുകാരിയെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു
കുവൈറ്റ് സിറ്റി: അടിയന്തര ഇടപെടലിനെ തുടർന്ന് അഞ്ചുവയസ്സുകാരിയായ മലയാളി പെൺകുട്ടിയെ സൈനിക വിമാനത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ ആണ് പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത്. ഇന്ത്യയിൽനിന്ന്...
സുൽത്താൻ റമദാൻ ആശംസകൾ കൈമാറി
മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് ജാബിർ അൽ സബ, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി...
എംബസികളിൽഉള്ള വെൽഫെയർ ഫണ്ട് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കണം – ഒഐസിസി
മനാമ : വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതൽ മുൻ കേന്ദ്ര ഗവണ്മെന്റിന്റെ നിർദേശാനുസരണം പ്രവാസികളുടെ ഇടയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കി എംബസികളിൽ...
പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം – ഓ ഐ സി സി ...
ബഹ്‌റൈൻ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി...
2 ദിവസം കൊണ്ട് കോവിഡ് ആശുപത്രി; തിങ്കളാഴ്ച തുറക്കും
അബുദാബി : ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ 48 മണിക്കൂർകൊണ്ട് നിർമിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയിൽ 20 ഡോക്ടർമാരും 85 നഴ്സുമാരുമടങ്ങുന്ന മെഡിക്കൽ സംഘമാണ്...


















