Thursday, August 13, 2026
Home GULF Page 755

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ് മൂലമല്ല

0
ദോഹ: ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ്-19 മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശം. കോവിഡ്-19 മൂലം ഉപഭോക്താവ് കുഴഞ്ഞുവീണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍...

വിയന്നയിലുള്ള സൗദി പൗരന്മാൻമാരുടെ ആദ്യ സംഘം തിരിച്ചെത്തി

0
റിയാദ് : ഓസ്‌ട്രിയൻ തലസ്ഥാനമായ വിയന്നയിൽനിന്നും സൗദി പൗരന്മാരെ വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഖസീമിലെ അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളും യാത്രാനിരോധനങ്ങളും...

ഇന്ന് പുതിയ 115 കേസുകൾ (April -25 )

0
മസ്​കറ്റ് : ഒമാനിൽ വെള്ളിയാഴ്ച 115 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,905 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 67 -പേർ വിദേശികളും...

ഖത്തർ ഗ്രാൻഡ് മോസ്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവ്വഹിക്കപ്പെട്ടു

0
ദോഹ: 35 ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ ഗ്രാൻഡ് മോസ്‌ക്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവഹിക്കപെട്ടു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഖത്തർ പ്രദേശിക പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജുമുഅ നമസ്കാരത്തിൽ ഇമാമും ഉൾപ്പെടെ 40...

കൂടുതൽ ആശുപത്രികളിൽ കൊറോണ ചികിത്സ ലഭ്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി

0
ദോഹ: കൊറോണ വൈറസ് പ്രതിരോധത്തിനു വേണ്ടി ഖത്തറില്‍ തുറന്ന റാസ് ലഫാന്‍ ആശുപത്രിയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. റാസ് ലഫാന്‍...

റമാദാനിൽ ബഹ്റൈനിലെ ഹെൽത്ത് സെന്ററുകളുടെ സമയത്തിൽ മാറ്റം

0
മനാമ : റമാദാൻ കാലയളവിൽ രാജ്യത്തെ ഹെൽത്ത് സെന്ററുകളുടെയും സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെയും പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അതേസമയം മുഹറഖിലെ ഹമദ് കാനൂ, യൂസിഫ് എഞ്ചിനീയർ ഹെൽത്ത് സെന്ററുകൾ 24 മണിക്കൂറും...

സ്വാന്തനമായി ബഹ്‌റൈന്‍ കെ.എം.സി.സി കൊവിഡ് 19 ഹെല്‍പ് ഡെസ്‌ക്ക്

0
മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസമേകി ബഹ്‌റൈൻ കെ.എം.സി.സി ഹെല്പ് ഡെസ്ക് പ്രവാസികളുടെ സുരക്ഷയ്ക്കും കരുതലിനുമായി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.സി.സി മനാമ ആസ്ഥാനത്ത് ആരംഭിച്ച ഹെൽപ്‌ഡെസ്‌കിലേക്ക് ദിനവും...

ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്

0
മനാമ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം 289 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 212 പേർ വിദേശ തൊഴിലാളികളാണ്, ഇതോടെ രാജ്യത്ത് കോവിഡ്...

ഇന്ത്യയിൽ മരിച്ച ഒമാൻ സ്വദേശിയുടെ മൃതദേഹം ഒമാനിൽ എത്തിച്ചു

0
ദുബായ് : വൃക്കരോഗമൂലം മരണപ്പെട്ട സ്വദേശിയുടെ മൃദശരീരം ഒമാനിൽ എത്തിച്ചു. ഇന്ത്യയിൽ നിന്നും ദുബൈയിൽ എത്തിച്ച ബോഡി റോയൽ എയർ ഫോഴ്‌സിന്റെ പ്രതേക വിമാനത്തിൽ ആണ് മസ്കറ്റിൽ എത്തിച്ചത്, കുടുംബാങ്ങളും യാത്രയിൽ അനുഗമിച്ചിരുന്നു.

കോവിഡ്​: ഒമാനിൽ മരണം പത്തായി

0
മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ്​ മരണമാണിത്​ . മലയാളി ഡോക്​ടർ...