കെഎംസിസി കപ്പ് ഒക്ടോബർ 16 17 18 തീയതികളിൽ അൽ അഹ് ലീ സ്റ്റേഡിയത്തിൽ
മനാമ: കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 16 17 18 തീയതികളിൽ സിഞ്ച് അൽ അഹ് ലീ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് കെഎംസിസി ഓഫീസിൽ നടന്ന വാർത്ത...
ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം കുവൈറ്റ് ‘; ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ
കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന ഖ്യാതിക്ക് അര്‍ഹമായി കുവൈറ്റ്. ഗാലപ്പിന്റെ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് -2023 പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിച്ചിരിക്കുകയാണ് കുവൈറ്റ്....
ജിസിസിയിലെ ആദ്യ ബിറ്റ്‌കോയിന്‍ നിക്ഷേപക പദ്ധതിയുമായി ബഹ്‌റൈന്‍
മനാമ: ഗള്‍ഫ് മേഖലയിലെ ആദ്യ ബിറ്റ്‌കോയിന്‍ നിക്ഷേപക പദ്ധതിയുമായി ബഹ്‌റൈന്‍. എആര്‍പി ഡിജിറ്റലുമായി സഹകരിച്ചാണ് നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഘടനാപരമായ ബിറ്റ്കോയിന്‍ നിക്ഷേപം ആരംഭിച്ചിരിക്കുന്നത്. 'ഫ്യൂച്ചര്‍ ഓഫ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി 2024'...
റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ 400 ദിര്‍ഹം പിഴ നൽകേണ്ടി വരും മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്
ദുബായ്: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതർ. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ്...
സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ഒക്ടോബര്‍ 18ന് അവസാനിക്കും
റിയാദ്: ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച...
പൊതുമാപ്പ് ; ജോലിയുള്ള അമ്മമാരിലേക്ക് മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാം, പുതിയ ഇളവുകളുമായി ഐസിപി യുഎഇ
അബുദാബി: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍...
സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിയ സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിൽ
റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ സൗദി അറേബ്യയിൽ അറസ്റ്റിൽ. നിയമവിരുദ്ധമായി പ്രവർത്തിച്ച സൗദി യുവതിയും മറ്റൊരു അറബ് വംശജനും ഹാഇലിൽനിന്നാണ്...
സൗദി അറേബ്യ; ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് പിതാവും 3 പെണ്‍മക്കളും മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ മഹായില്‍-അബഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ശആര്‍ ചുരം റോഡില്‍ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു...
‘യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്‍’ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 200 ടണ്‍ സാധനങ്ങള്‍
ദുബായ്: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ലബനാന്‍ ജനതയെ സഹായിക്കുന്നതിനായി ആരംഭിച്ച യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന്‍ ക്യാംപയിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് ദുബായില്‍ നിന്ന് സമാഹരിച്ചത് 200 ടണ്‍...
ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ...


















