Tuesday, June 23, 2026
Home GULF Page 767

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കൊറോണ : ബഹ്റൈനിൽ നാളെ മുതൽ 11 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

0
ബഹ്‌റൈൻ :  കൊറോണ രോഗ ബാധയുടെ വ്യാപനം തടയുന്നതിന് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ .  ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ...

കൊറോണ : ഒമാനിൽ റസിഡന്റ് കാർഡുള്ള വിദേശിക്ക് തിരികെ ഒമാനിൽ എത്താം

0
മസ്കറ്റ് : ഒമാനിൽ ജോലിചെയ്യുന്ന റസിഡന്റ് കാർഡുള്ള വിദേശികൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ തടസമില്ല,ജി.സി.സി രാജ്യങ്ങൾ ഒഴുകെയുള്ള എല്ലവരെയും കഴിഞ്ഞ ദിവസം ഒമാൻവിലക്കിയിരുന്നു.ഇതിനെ തുടർന്ന് ഒമാനിൽ ജോലിചെയ്യുന്ന മറ്റുരാജ്യക്കാരായ വിദേശികൾക്ക്കിടയിൽ ആശങ്ക സൃഷ്ഠിച്ചിരുന്നു.വാർഷികവധിക്കും,അത്യാവിശകാര്യങ്ങൾക്കുമായി നാട്ടിലേക്ക്...

ഒമാനിലെ പാർക്കുകൾ താൽക്കാലികമായി അടച്ചു

0
മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഇന്നുമുതൽ പാർക്കുകൾ അടച്ചിടും.വൈറസ് കുടുതൽ പേരിലെക്ക് പകരാതിരിക്കാൻ ലക്ഷ്യം...

ഗൾഫിൽ ആദ്യ കോവിഡ്– 19 മരണം ബഹ്റൈനിൽ

0
മനാമ : ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിയാണു മരിച്ചത്.അതേസമയം, ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരിൽ 60...

ഇന്ത്യയടക്കമുള്ള വിവിധ രാജ്യത്തെ പൗരൻമാർക്ക് ഒമാനിൽ പ്രവേശന വിലക്ക്

0
മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.പ്രതിരോധ പ്രവർത്തനങളുടെ സുപ്രീം കമ്മറ്റിയാണ് സുപ്രധാന തീരുമാനം ഇറക്കിയത്.ഒമാൻ ആഭ്യന്തര മന്ത്രി സയ്ദ്...

കൊവിഡ് പ്രതിരോധം; ക്രിസ്ത്യൻ പള്ളികൾ താൽകാലികമായി അടച്ചിടും

0
മസ്‍കറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങളു ഭാഗമായി ഒമാനിലെ ക്രിസ്ത്യന്‍ പള്ളികളിൽ ആരാധനയ്ക്ക്  താൽകാലിക വിലക്കേര്‍പ്പെടുത്തി. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പള്ളികൾ അടച്ചിടാൻ മതകാര്യ മന്ത്രാലയം നിർദ്ധേശിച്ചിരിക്കുന്നത്. മസ്കറ്റ് റുവി,ഗാല,സലാല,സോഹാർ...

ഹോട്ടലിന്റെ പാരപ്പറ്റ് തകർന്ന് മലയാളിയും തമിഴ്നാട് സ്വേദേശിയും മരിച്ചു.

0
റിയാദ് : റിയാദിൽ ഹോട്ടലിന്റെ പാരപ്പറ്റ് തകര്‍ന്ന് മലയാളിയും തമിഴ്‌നാട് സ്വദേശിയും മരിച്ചു. ആലപ്പുഴ കായംകുളം കീരിക്കാട് കോളങ്ങരേത് കോയക്കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ് (50) ആണ് മരിച്ച മലയാളി. പ്രിന്‍സ് ബന്ദര്‍...

സൗദിയിൽ ഉറക്കത്തിനിടെ മരിച്ച നിലയില്‍

0
റിയാദ്: മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി...

ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങൾക്ക് ഒരു മാസം അവധി

0
മസ്കറ്റ്: കൊവിഡ് 19 നെ മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഈമാസം 15 അതായത് നാളെ ഞ്ഞയറാഴ്ച്ച മുതൽ അടുത്ത മാസം 15 ആം തീയതിവരെയാണ്...

പുരുഷോത്തം കാഞ്ചി ” യുടെ പുതിയ ശാഖ മൊബൈല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ

0
മസ്കറ്റ്:ഒമാനിലെ പ്രഥമ പണമിടപാട് സ്ഥാപനമായ " പുരുഷോത്തം കാഞ്ചി " യുടെ പുതിയ ശാഖ മൊബൈല നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു .ഡയറക്ക്റ്റർ അബ്ദുൽ അസീസ് അൽ മഖ്‌ബാലി ആണ് ഉദ്‌ഘാടനം...