ഒമാനിൽ രോഗികളുടെ എണ്ണം 910 ആയി : 97 പുതിയ കേസുകൾ
മസ്കറ്റ് : ഒമാനിൽ 97 പേർക്ക് കൂടി കോവിഡ് 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്. രണ്ട്...
ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഓ സി ) ഇന്ത്യൻ ഭരണ ഘടനയുടെ ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറിൻറ്റെ ജന്മദിനസ്മരണ സംഘടിപ്പിച്ചു . ഐഒസി ബഹ്‌റൈൻ പ്രസിഡന്റ്...
ഒമാനിൽ 86 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവർ 813 ആയി ഉയർന്നു. ഇതിൽ നാലുപേർ മരണപ്പെടുകയും ചെയ്തു.അസുഖം ഭേദമായവരുടെ എണ്ണത്തിലും വർധനവുണ്ട്....
ഒമാനിൽ മരണം നാലായി
മസ്കറ്റ് : കോവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ മരണം നാലായി , താമസക്കാരനായ വിദേശി ആണ് മരണപ്പെട്ടത് 37 വയസായിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് കാര്യം അറിയിച്ചത്.
ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ
മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മസ്കറ്റ് : മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു (42) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. വാദി കബീറിലുള്ള ഒമാനി സ്കൂളിലെ ഇംഗ്ളീഷ്...
രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് എത്തിയാൽ മതി
മസ്കറ്റ് : കോവിഡ് 19 നിർണയത്തിനായി മസ്‌കറ്റിലെ മത്രയിൽ ഒരുക്കിയിരിക്കുന്ന പ്രത്യക പരിശോധന കേന്ദ്രങ്ങളിൽ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പനി, ചുമ, ജലദോഷം,...
ഒമാനിൽ 53 പേർക്ക് കൂടി കോവിഡ്
മസ്കറ്റ് : ഒമാനിൽ 53 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധിതരുടെ എണ്ണം 599 ആയി.
ഇതിൽ മസ്കത്തിൽ ചികിത്സയിലിരുന്ന മൂന്ന് പേർ മരിച്ചു. 109 പേരാണ്...
ഒമാനിലേക്ക് വിഷു വിഭവങ്ങളുമായി പ്രത്യേക വിമാനമെത്തി
മസ്കറ്റ് : ഒമാനിലെ മലയാളികൾക്ക് വിഷു വിഭവങ്ങളുമായി പ്രത്യേക വിമാനമെത്തി. നെസ്റ്റോ ഹൈപ്പർമാർക്കറ്റാണ് കേരളത്തിൽനിന്ന് വിഷു വിഭവങ്ങളെത്തിച്ചത്. കൊച്ചിയിൽനിന്നുള്ള സ്പൈസ് ജറ്റിൽ 16,000 കിലോ പച്ചക്കറികളും വിഷു വിഭവങ്ങളുമാണ് കൊണ്ടുവന്നത്. ഒമാനിൽ നിലവിൽ...
ഒമാനിൽ 62 പേർക്ക് കൂടി കോവിഡ്
മസ്കറ്റ് : ഒമാനിൽ 62 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്തരാവുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു....
കൊറോണ – ഡ്രൈവ് ത്രൂ കേന്ദ്രം ബഹ്റൈനിൽ തുടക്കം കുറിച്ചു
ബഹ്‌റൈൻ : കൊറോണ വൈറസ് പരിശോധന കൂടുതൽ എളുപ്പത്തിലും കാര്യക്ഷമാകാനും ഉള്ള പദ്ധതിയുടെ ഭാഗമായി "ഡ്രൈവ് ത്രൂ" കേന്ദ്രത്തിനു ആരംഭം കുറിച്ചു . ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെൻറ്ററിൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ...

















