കുവൈറ്റ് – കണ്ണൂർ: ഓഫറുമായി ഗോ എയർ
കുവൈറ്റ് സിറ്റി : കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഓഫറുമായി ഗോ എയർ. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് നിരക്ക്. 35 കിലോ ബാഗേജ് അലവൻസുമുണ്ട്. 6 മുതൽ 11 വരെയുള്ള തീയതികളിൽ യാത്ര...
ലയാളിയുടെ മൃതദേഹം കുവൈത്തിൽ കത്തിക്കരിഞ്ഞ നിലയിൽ
കുവൈറ്റ് സിറ്റി : കൊല്ലം, കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നവംബർ 25 മുതൽ മോഹനെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ...
പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: കല കുവൈത്ത് മഹബൂല ഇ യൂനിറ്റംഗവും പത്തനംതിട്ട പന്തളം സ്വദേശിയുമായ സോപാനത്തിൽ സന്തോഷ് കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി.
അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു....
ബഹ്‌റൈൻ കിരീടാവകാശി പൊതുവേദിയിൽ
മനാമ: സംരംഭകത്വത്തിനുള്ള ബഹ്‌റൈൻ അവാർഡ് വിതരണത്തിന്റെ നാലാം പതിപ്പിൽ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. ഇൗസ കൾചറൽ സെന്ററിൽ ബഹ്‌റൈൻ ലേബർ ഫണ്ട് (തംകീൻ)...
പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.
ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...
മദ്യം വിളമ്പിയ 13 ശൈത്യകാല തമ്പുകൾ അടപ്പിച്ചു
കുവൈറ്റ് സിറ്റി: മദ്യം വിളമ്പുകയും സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ആഘോഷ പരിപാടികൾ നടത്തുകയും ചെയ്ത 13 ശൈത്യകാല തമ്പുകൾ അധികൃതർ പൊളിച്ചുനീക്കി. ജഹ്റയിലെ ശൈത്യകാല തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ്...
കുവൈത്തിൽ സൈബർ കുറ്റങ്ങളേറുന്നു; ആശങ്കയുയർത്തി 4000 കേസുകൾ
കുവൈറ്റ് സിറ്റി :രാജ്യത്ത് സൈബർ കുറ്റകൃത്യം വർധിച്ചു. ഈ വർഷം 4000 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2013ൽ 600 കേസുകൾ മാത്രമായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം സൈബർ ക്രൈം വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ഹമദ്...
വിദേശികൾക്ക് അവസരമൊരുക്കി ആരോഗ്യമേഖല
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ അടുത്ത 5 വർഷത്തിനകം 42,94 വിദേശികൾക്ക് ജോലി നൽകും. അതിനായി 152.6 ദശലക്ഷം ദിനാർ നീക്കിവയ്ക്കണമെന്ന് ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു. ലബോറട്ടറി, എക്സ്‌റേ, ഫാർമസി ടെക്നീഷ്യന്മാർക്കാണ് അവസരം....
ബിഗ് ടിക്കറ്റ്: ഫിലിപ്പീൻസ് സ്വദേശിക്ക് 1.2 കോടി ദിർഹം, രണ്ടാം സമ്മാനം ഇന്ത്യക്കാരന്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിന് 1.2 കോടി ദിർഹം സമ്മാനം.സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ഇന്ത്യക്കാരനായ മുഹമ്മദ് ഹംസയ്ക്ക്...
കുടുംബ സഹൃദവേദിയുടെ പുതിയ ഭാരവാഹികൾ
ബഹ്‌റൈൻ : കുടുംബ സഹൃദവേദിയുടെ 2020 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് ആയി ജേക്കബ് തെക്കുതോടും , വൈസ് പ്രസിഡന്റ്‌ആയി രവി കണ്ണൂര്‍,ജെനെറല്‍ സെക്രട്ടറി ആയി എബി തോമസ്, ജോയിൻറ് സെക്രട്ടറിമാരായി ജോണ്‍സണ്‍,...


















