വില്യം രാജകുമാരനെ വരവേറ്റ് ഒമാൻ,ഒമാൻ വിദേശകാര്യ മന്ത്രി ഇറാനിൽ
കസബ് : ബ്രിട്ടനിലെ വില്യം രാജകുമാരന് ഒമാനിൽ ഉൗഷ്മള സ്വീകരണം. അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും ഒമാന്റെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.ബ്രിട്ടനും ഒമാനും നിലനിര്‍ത്തിപോരുന്ന സൗഹൃദ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. മേഖലയിലെ...
സൗദി വിമാനത്താവളങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷം
ജിദ്ദ: 48മത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിലെ വിമാനത്താവളങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇരുരാജ്യങ്ങൾക്കിടയിലെ സൗഹൃദവും സാഹോദര്യവും പ്രകടിപ്പിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലാണ് വിവിധ വിമാനത്താവളങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.യു.എ.ഇയിലേക്ക് പോകുകയും...
സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു
റിയാദ്: സൽമാൻ രാജാവിന്റെ സഹോദരൻ അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായി. 88 വയസ്സായിരുന്നു. 1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറായിരുന്നു.
വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്,...
ഒമാനിൽ ഡിസംബറിൽ മഴയ്ക്ക് സാധ്യത; തണുപ്പുകൂടുന്നു
മസ്കറ്റ് : ഒമാനിൽ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത.ശക്തമായ ഇടത്തരം മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം....
സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി
മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ...
കുവൈറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധനയില്ല
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ല. അമിത ഫീസ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചാൽ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി...
ഒമാന് പിന്നാലെ സൗദിയിലും സെലക്ടിവ് ടാക്സ്
റിയാദ്: സൗദി അറേബ്യയിൽ മധുര പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും ഞായറാഴ്ച മുതല്‍ ഇരട്ടി വില. ഈ പാനീയങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സെലക്ടിവ് ടാക്സ് ചുമത്തുന്നതുകൊണ്ടാണ് വില വര്‍ദ്ധന. ചില്ലറ വില്‍പനവിലയുടെ...
യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി കുറ്റകൃത്യം കൂടി; കടുത്ത ശിക്ഷയും പിഴയും
അബുദാബി : യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഇത്തരം കേസുകൾ 43% വർധിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ്...
2,000 സൗദി വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ്
റിയാദ്: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്....
ഉറക്കത്തിൽ ഹൃദയാഘാദം ജിദ്ദയിൽ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: പ്രവാസി മലയാളി വീട്ടമ്മ ഉറക്കത്തിൽ മരിച്ചു.പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഹീമിന്റെ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്ലാറ്റിൽ മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ്...


















