സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി ഭരണ സമിതി അധികാരമേറ്റു.
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2020ലെ ഭരണ സമിതി അധികാരമേറ്റു. സൽമാനിയയിലുള്ള പള്ളിയിൽ പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിലാണ് അധികാര കൈമാറ്റം...
ഒമാൻ ഭരണാധികാരിയുടെ വേർപാടിൽ അനുശോചിച്ചു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
ദില്ലി, തിരുവന്തപുരം: ഒമാൻ ഭരണാധികാരി ഖാസൂസ് ബിൻ സയ്യിദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെ ദീപസ്തംഭം എന്നാണ് മോദി അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്. ''സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത...
ഒമാന് പുതിയ ഭരണാധികാരി
മസ്കറ്റ് : HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ഒമാന്റെ പുതിയ ഭരണാധികാരി, അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ സംസ്ക്കാര ചടങ്ങുകൾക്ക് മുൻപാണ് പുതിയ...
ഒമാൻ സുൽത്താൻ അന്തരിച്ചു
തിരുവനന്തപുരം : ഒമാൻ സുൽത്താൻ ഹിസ് മജസ്റ്റി ഖാബൂസ് ബിൻ സൈദ് അന്തരിച്ചു (79) ഒമാൻ ദേശിയ ടെലിവിഷൻ ആണ് വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖമായിരുന്നു അദ്ദേഹത്തിന്.അടുത്ത...
ഇൻഡിഗോ മസ്കത്ത്–കൊച്ചി സർവിസ് പുനരാംഭിക്കുന്നു
മസ്കറ്റ് : ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ മസ്കത്തിൽനിന്ന് കൊച്ചിയിലേക്ക് സർവിസ് പുനരാരംഭിക്കുന്നത് പ്രവാസികൾക്ക്, പ്രത്യേകിച്ച് മധ്യ, തെക്കൻ കേരളത്തിൽനിന്നുള്ളവർക്ക് ആശ്വാസമാകും. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ നിർത്തിവെച്ച സർവിസുകൾ ഫെബ്രുവരി...
“അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി.
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ മുഴുനീള നാടകം “അടുക്കള” മസ്കറ്റിലെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ അരങ്ങേറി എൻ ശശിധരൻ...
ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
മസ്കറ്റ് : ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി നിര്യാതനായി. കണ്ണൂർ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി പി.പി. അബ്ദുൽ ജബാർ ആണ് (45) മരിച്ചത്. 25 വർഷത്തോളമായി റൂവി കമാലിയ റെസ്റ്റാറൻറിലെ ജീവനക്കാരനായിരുന്നു. മൂന്നു...
പി.ഓ ബോക്സ് സബ്സ്ക്രിപ്ഷൻ പുതുക്കണം
മസ്കറ്റ് :ഒമാനിൽ പോസ്റ്റ് ബോക്സുകൾ ഉപയോഗിക്കുന്നവർ സബ്സ്ക്രിപ്ഷൻ പുതുക്കണമെന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. ജനുവരി 31 ആണ് സബ്സ്ക്രിപ്ഷൻ പുതുക്കാനുള്ള അവസാന തീയതി. വ്യക്തിഗത ഉപഭോക്താക്കൾക്ക് 20 റിയാലും കോർപറേറ്റുകൾക്ക് 60 റിയാലുമാണ്...
യുദ്ധത്തിന് താൽപര്യമില്ല : ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ല: ട്രംപ്
വാഷിങ്ടൻ: ഇറാനെ ആണവായുധം നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ...
ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.
സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട്...

















