Sunday, June 21, 2026
Home GULF Page 781

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മു​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക ഒമാനിൽ നി​ര്യാ​ത​യാ​യി

0
മ​സ്​​ക​റ്റ് : മസ്‌കറ്റിലെ ദാർസൈറ്റ് ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ അ​ധ്യാ​പി​ക ശാ​ലി​നി (42) നി​ര്യാ​ത​യാ​യി. ജ​അ​ലാ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ഹ​​നൻ പുലിശേരിയുടെ ഭാ​ര്യ​യാ​ണ്. ക​ഴി​ഞ്ഞ 19ന്​ ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ...

ബാര്‍ബർ ഷോപ്പിൽ കുഴഞ്ഞുവീണു, ഒടുവിൽഎത്തിയത് ജയിലിൽ

0
റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരിഭ്രാന്തനായ...

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 15 ,16 തിയ്യതികളിൽ

0
മനാമ : ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ഭാഷാ വിഭാഗമായ കേരളാ വിംഗ് ഒന്നാം വാർഷീകാഘോഷവും യുവജനോത്സവം 2019 ന്റെ ഉദ്ഘാടനവും നവംമ്പർ 29 ന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ നടക്കുമെന്ന്...

യാക്കോബായ സഭാ സിനഡിനു സമാപനം

0
മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും...

പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി

0
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചും കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരനായ റഷാദ് അഹ്‍മദ് ഖായിദ് അല്‍ നമിര്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്....

നിരോധിത മേഖലയിൽ നിന്ന് മത്സ്യം പിടിച്ചാൽ വൻ പിഴ

0
കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ...

മസ്‌കറ്റിൽ ഇന്നും നാളെയും സുന്നഹദോസ്

0
മസ്‌കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുന്നു.മസ്‌കറ്റ് ഗാലാ സെയ്ന്റ് മർത്തശ്‌മൂനി പള്ളിയിൽ വ്യാഴാഴ്ച (ഇന്ന്...

ദേശീയദിന സ്​മാരക സ്​റ്റാമ്പ്​ പുറത്തിറക്കി

0
മ​സ്​​ക​കറ്റ് ​: ഒ​മാ​ൻ പോ​സ്​​റ്റ്​ നാല്പത്തിഒൻപതാമത് ദേ​ശീ​യ​ദി​ന സ്​​മാ​ര​ക സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി​യാ​ണ്​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ൽ...

മസ്കറ്റ് അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ

0
മസ്കറ്റ് ​:സ്വ​ർണം,ര​ത്​​നാ​ഭ​ര​ണ​ങ്ങൾ തുടങ്ങിയവയുടെ വി​പു​ല​മാ​യ ശേ​ഖ​ര​മുൾക്കൊള്ളിച്ചുള്ള പ​ത്താ​മ​ത്​ മസ്കറ്റ്​ അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം (മി​ജെ​ക്​​സ്) ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഏ​ഴു വ​രെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് ​എ​ക്​​സി​ബി​ഷ​ൻ സെന്ററിൽ ന​ട​ക്കും.ക​ൺ​വെ​ൻ​ഷ​ൻ സെന്ററിലെ നാ​ല്,...

ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും ദേശിയ അബാക്കസ് മത്സരവും

0
ബഹ്‌റൈൻ : കുട്ടികൾക്കായുള്ള പരിശീലന  സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ അബാക്കസ് ഫെസ്റ്റും  ദേശിയ അബാക്കസ് മത്സരവും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു .നാല്പത്തി  രണ്ട്  രാജ്യങ്ങളിലായി  തൊള്ളായിരത്തി അമ്പതു  സെൻറ്ററുകൾ  വ്യാപിച്ചു കിടക്കുന്ന  ബ്രെയിൻ...