Tuesday, August 11, 2026
Home GULF Page 782

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പൌരത്വ ഭേദഗതി ബില്ല്, പ്രക്ഷോഭത്തോട് എൈക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേരണ ബഹ്റിൻ

0
ബഹ്‌റൈൻ : ജനാധിപത്യം സംരക്ഷിക്കുന്നതിനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രേരണ ബഹ്റിൻ എൈക്യദാർഢ്യം പ്രഖ്യാപിച്ചു. സിഞ്ചിൽ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ പ്രേരണ ബഹ്റിൻ സംഘടിപ്പിച്ച പരിപാടിയിൽ...

മസ്കറ്റ് തിരു പിറവി സ്മരണയിൽ

0
മസ്‌ക്കറ്റ്: തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകത്തോടൊപ്പം ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ക്രിസ്മസ് ആഘോഷിക്കുന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ജനനപ്പെരുന്നാളിന്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷ...

വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഒമാനിലെത്തി

0
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഒമാനിലെത്തി.ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി അദ്ധേഹത്തെ മസ്കറ്റ് വിമാനത്താവളത്തിൽ സ്വീകരിച്ചു, ഇരുരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും...

യു.​എ.​ഇ.​എ​ക്സ്ചേ​ഞ്ച് –ചി​ര​ന്ത​ന മീ​ഡി​യ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു

0
ദു​ബൈ: ഗ​ൾ​ഫ്​​മേ​ഖ​ല​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​വു​റ്റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദ​ന്റെ സ്മരണാർത്ഥം ​യു.​എ.​ഇ എ​ക്സ്ചേ​ഞ്ചും ചി​ര​ന്ത​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​തി​വി​ശി​ഷ്​​ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​ര​ത്തി​ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ എം.​ജി....

വൻ ലഹരി വേട്ട; ഒമാൻ ഉൾക്കടലിൽനിന്ന് 3,534 കിലോ ഹഷീഷ് പിടിച്ചു

0
മ​സ്കറ്റ് :ഒ​മാ​ൻ ക​ട​ലി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷാ​സേ​ന 3,534 കി​ലോ ഹ​ഷീ​ഷ് പി​ടി​ച്ചെ​ടു​ത്തു. വി​പ​ണി​യി​ൽ 1.8 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത ഹ​ഷീ​ഷ്. ഫ്ര​ഞ്ച് ക​പ്പ​ലാ​യ എ​ഫ്.​എ​സ് കൗ​ബ​റ്റാ​ണ് സം​യു​ക്ത സേ​ന​യുെ​ട സഹായത്തോടെ...

വൈ​ദ്യു​തി വി​ത​ര​ണ​മേ​ഖ​ല​: 49 ശ​ത​മാ​നം ഓഹരിയും ചൈ​നീ​സ് ക​മ്പ​നി​ക്ക്

0
മസ്കറ്റ് : ഒ​മാ​നി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​യാ​യ ഒ​മാ​ൻ ഇ​ല​ക്ട്രി​സി​റ്റി ട്രാ​ൻ​സ്മി​ഷ​ൻ ക​മ്പ​നി​യു​ടെ 49 ശ​ത​മാ​നം ഓഹരികൾ ചൈ​നീ​സ് ക​മ്പ​നി ക​ര​സ്ഥ​മാ​ക്കി. നി​ക്ഷേ​പ ക​രാ​റി​ൽ ഒ​മാ​നി ഇ​ല​ക്ട്രി​സി​റ്റി ട്രാ​ൻ​സ്മി​ഷ​ൻ ക​മ്പ​നി​ക്കു​വേ​ണ്ടി നാ​മ...

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നാളെ ഒമാനിലത്തും

0
മസ്കറ്റ്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്‍ദുല്ലയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം,സമുദ്രഗതാഗത...

ബൗഷർ വാൻഗാർഡ് ട്രോഫി ദേജാവു എഫ്.സി ക്ക്

0
മസ്കറ്റ് :ബോഷർ ജി എഫ് സി ഗ്രൗണ്ടിൽ വച്ച് നടന്ന ബൗഷർ വാൻഗാർഡ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ദേജാവു എഫ് സി ജേതാക്കളായി. പതിനാറു ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ...

ഐ.ഓ.സി.യും,ഒ.ഐ.സി.സി യും ശശി തരൂർ എം പി യെ ആദരിച്ചു

0
മസ്‌ക്കറ്റ് :മസ്കറ്റ് സന്ദർശിച്ച തിരുവനന്തപുരം എം പി യും പ്രമുഖ എഴുത്തുകാരനും കോൺഗ്രസ്സ് നേതാവും ആയ ശശിതരുരിനെ ഐ.ഓ.സി പ്രസിഡന്റ് ഡോ.കെ എസ് രത്നകുമാറിന്റെയും ,ഓ ഐ സി സി പ്രസിഡന്റ് ഹൈദ്രോസ്...

“പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം”

0
സലാല: ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14ൽ അനുശാസിക്കുന്ന എല്ലാവർക്കും തുല്യ നീതി എന്ന വ്യവസ്ഥക്ക് വിരുദ്ധമായി, ഭരണ ഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്തിനു കളങ്കം സൃഷ്ടിക്കുന്നതാണ് ഈ പൗരത്വ ഭേദഗതി ബിൽ.ദേശീയ...