ഒമാന്റെ 49 ആം ദേശിയ ദിനം സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു
മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ...
കരിമരുന്ന് കാഴ്ച കാണാം ഈ സ്ഥലങ്ങളിൽ
മസ്കറ്റ് : ഒമാൻ ദേശീയദിനത്തോട് അനുബന്ധിച്ചു കരിമരുന്ന് പ്രയോഗം ,ആഘോഷങ്ങളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.മസ്കറ്റിൽ അൽഖൂദ് ഡാമിന് സമീപവും,അമിറാത് ഡാമിന് സമീപവും സലാലയിൽ ദോഫാർ ഗവര്ണറ്റിൽ സഹൽ ഇറ്റിൻ നിലും ആയിരിക്കും...
332 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ് മാപ്പ് നല്കി
മസ്കറ്റ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 332 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 142...
ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും
മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...
തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ ‘ക്ലീൻ ജലീബ്’
കുവൈറ്റ് സിറ്റി: ‘ക്ലീൻ ജലീബ്’ കാമ്പയിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ കൂട്ട പരിശോധനക്ക് സാധ്യത. ഔദ്യോഗികമായി എന്നാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെകിലും,ശ്കതമായ ലേബർ ചെക്കിങ് ഉണ്ടാകുമെന്ന് അറബ് മാധ്യമങ്ങൾ...
നാട്ടിൽപോയ മലയാളി നിര്യാതനായി
സലാല:ചികിത്സക്കായി ഒരാഴ്ച മുൻപ് നാട്ടിൽ പോയ പാലക്കാട് സ്വദേശി നിര്യാതനായി.പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പന്തപ്പുലാക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (47) ആണ് മരണപ്പെട്ടത്. 25 വർഷമായി സലാലയിലെ സനായിയ്യ ഖാദിരി റെസ്റ്റാറൻറിലെ ജോലിക്കാരനായിരുന്നു.
കഴിഞ്ഞ...
നവംമ്പർ 27, 28 ഒമാനിൽ പൊതു അവധി
മസ്കറ്റ്:49-ആം ദേശീയദിനഅവധി പ്രഖ്യാപിച്ചു.പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.നവംബര്‍27ബുധനാഴ്ച്ചയും നവംബർ 28 വ്യാഴഴ്ച്ചയും മാണ് പൊതു അവധി.
തുടർന്ന് വരുന്ന വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ നാലുദിവസം ആയിരിക്കും അവധിലഭിക്കുക.
ഡിസംബര്‍ ഒന്ന് ഞായർന് ആയിരിക്കും ഓഫീസ്...
കട്ടപ്പന സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു
കുവൈറ്റ് സിറ്റി: ഇടുക്കി കട്ടപ്പന സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആൻറണി (47) ആണ് മരിച്ചത്. മൃതദേഹം അദാൻ ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.അബ്ബാസിയയിൽ...
മഴയും പേമാരിയും വന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല തൊഴിൽ മന്ത്രാലയം
മസ്കറ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോശം കാലാവസ്ഥാ സാഹചര്യങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന്
ഒമാൻ മാനവ വിഭവശേഷി വകുപ്പ് മുന്നറിയിപ്പ് നൽകി. ജോലിക്കാരുടെ ജീവൻ പന്താടിയുള്ള നിർമാണ പ്രവർത്തനങ്ങൾ ഒമാനി തൊഴിൽ...
ആരോഗ്യ മന്ത്രാലയത്തിൽ സ്വദേശിവത്കരണം ശക്തം
മസ്കറ്റ് : വിദേശികൾക്കു പകരം കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാശാലകളിൽനിന്ന് പുറത്തിറങ്ങിയ പുതിയ ബിരുദധാരികളെയും തൊഴിലന്വേഷകരെയും ഉൾക്കൊള്ളിക്കുന്നന്റെ ഭാഗമായാണിത്. ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിൽ...


















