Sunday, June 21, 2026
Home GULF Page 785

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.

0
കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. ‘മുടി കെട്ടാൻ പോലും...

ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം

0
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു. മുഖത്ത്...

അബുദാബിയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു

0
അബുദാബി:മിനയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്.ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ...

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: അ​ഞ്ച്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർമാരടക്കം ആ​റു​പേ​ർ​ക്ക്​ ത​ട​വ്​

0
കു​വൈ​റ്റ് സി​റ്റി: വ്യാ​ജ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യ അ​ഞ്ച്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ജ​യി​ൽ​ശി​ക്ഷ. ഒ​രു സി​റി​യ​ക്കാ​ര​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ണ്ണ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​...

വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടി​ക്കും –മ​ന്ത്രി​സ​ഭ

0
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത്​ വ്യാ​ജ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ള്‍ പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ വ്യ​ക്​​ത​മാ​ക്കി.ട്വി​റ്റ​റു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ല്‍കി​യ അ​പേ​ക്ഷ തള്ളിയതിന്റെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. ട്വി​റ്റ​ർ അ​പ്പാ​ടെ നി​രോ​ധി​ക്കു​ന്ന​തി​ന്​ പ​ക​രം വ്യാ​ജ...

അ​റ്റ​കു​റ്റ​പ്പ​ണിയിലെ വീഴ്ച പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി രാ​ജി​വെ​ച്ചു

0
കു​വൈറ്റ് സി​റ്റി: പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ജി​നാ​ൻ ബൂ​ഷ​ഹ​രി രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ലും വീ​ഴ്​​ച വ​രു​ത്തി​യ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​രം ഇൗ​ടാ​ക്കു​ന്ന​തി​ലും വീ​ഴ്​​ച​യു​ണ്ടാ​യി എ​ന്ന്​...

മലയാളി യുവാവ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്‌​റൈ​നി​ൽ നിര്യാതനായി

0
മ​നാ​മ: ര​ണ്ട​ര മാ​സം മു​മ്പ്​ ബ​ഹ്‌​റൈ​നി​ൽ ജോ​ലി​ക്കെ​ത്തി​യ കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (മാ​നു -31) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ സാ​റി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ്​...

മതിയായ പെർമിറ്റില്ലാതെ ഡ്രോൺ പറത്തുന്നത്​ നിയമവിരുദ്ധം

0
മ​സ്​​കറ്റ് ​:മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ണു​ക​ൾ (ആ​ളി​ല്ലാ​പേ​ട​ക​ങ്ങ​ൾ ) ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഒ​മാ​നി​ൽ ഇ​നി നി​യ​മ​വി​രു​ദ്ധം. റി​മോ​ട്ട്​ ക​ൺ​ട്രോ​ൾ വി​മാ​ന​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ മ​റ്റു പ​റ​ക്കു​ന്ന വ​സ്​​തു​ക്ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ പു​തി​യ വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ 27ആം...

മരിച്ചവർ ഇന്ത്യക്കാർ; പേര് വിവരങ്ങൾ

0
മസ്കറ്റ്: പൈപ്പ്‌ ലൈൻ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്ററ്റി. തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ...

sണലിൻ ജോലിക്കിടെ മഴവെള്ളത്തിൽ മുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍

0
മസ്‌കറ്റ്∙ സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെ മഴ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറു പേരും ഇന്ത്യക്കാര്‍. തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. സീബ് വിലായത്തിലെ...