ഒമാനിൽ മലവെള്ള പാച്ചിലിൽ രണ്ടു മലയാളികളെ കാണാതായി
മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ വാഹനം അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വീജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. ഇബ്രിയിൽ പാലത്തിന് കുറുകെ ഒഴുകുന്ന മലവെള്ളപാച്ചിൽ (വാദി) മുറിച്ചു...
കെട്ടിടം ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് വിട്ടു നൽകി പ്രവാസി മലയാളി.
മനാമ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഹോം ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും ഗഫൂൾ ഏരിയയിലുള്ള പുതുതായി നിർമിച്ച 3 നില കെട്ടിടം
വിട്ടുകൊടുത്ത് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളിയും ബഹ്റൈനിലെ പരമ്പരാഗത മധുരപലഹാര...
കോറോണേയെ തുരത്താൻ സുപ്രീം കമ്മറ്റീ പുതിയ തീരുമാനങ്ങളുമായി
മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ...
കുവൈത്തിൽ 11 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു; പൊതുഅവധി നീട്ടും
കുവൈറ്റ് സിറ്റി : കോവിഡ്–19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിൽ ഇന്ന് (ഞായർ) വൈകിട്ട് അഞ്ചു മുതൽ നാളെ പുലർച്ചെ നാലു വരെ കർഫ്യൂ. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...
ജോലി കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ ഇരിക്കണം
മസ്കറ്റ് : കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് തൊഴിൽ മത്രാലയം പുതിയ നിർദേശം നൽകി. ജോലിസമയം കഴിഞ്ഞു അവരവരുടെ താമസസ്ഥലത്തു തന്നെ ഇരിക്കണമെന്നാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.വാരാന്ത്യങ്ങളിലും...
കോവിഡ്-19: വ്യാജ വാർത്ത: നിയമനടപടിയെടുത്തു
മസ്കറ്റ് : കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി എടുത്തു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി തടങ്കലിലാക്കുകയും ചെയ്തതായി...
ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്; 17 പേർക്ക് രോഗമുക്തി
മസ്കറ്റ് : ഒമാനിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർ രോഗികളായത്. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 55...
ഒമാനിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവ്
മസ്കറ്റ് : കോവിഡ് -19 നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളും പ്രചരിപ്പിച്ചാൽ പിടിവീഴും.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ...
ബഹ്റൈനിൽ കൊറന്റയിൻ നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസമൊരുക്കി മലയാളി ബിസിനസ്സുകാരൻ
മനാമ: ഹോം ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്മെന്റ് കമ്പനി ചെയര്മാന് ഡോ. മുഹമ്മദ് റഫീഖ്.
ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ്...
മലയാളിക്ക് ഒമാനിൽ കോവിഡ്-19- സ്ഥിരീകരിച്ചു
മസ്കറ്റ് : ഒമാനിൽ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള...


















