കുവൈറ്റിൽവാഹനാപകടം; മലയാളി നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പത്...
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക്...
ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന്...
പട്ടിണി മരണം; ഇന്ത്യന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍
കുവൈറ്റ് സിറ്റി: കുവൈത്തില്‍ പട്ടിണി കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ കുവൈത്തില്‍ 121...
ന്യൂനമര്‍ദ്ദം; രണ്ടു മൂന്ന് ദിവസം മഴക്ക് സാദ്ധ്യത
മസ്കറ്റ്: ന്യൂനമർദ്ദത്തിന്റെ ഫലമായി ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി അറിയിച്ചു. തെക്കൻ ഇറാനിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന മർദ്ദം ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒമാനെ ബാധിക്കുമെന്നാണ്...
ദമാമിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം
ദമാം: തിരുവനന്തപുരം സ്വദേശി ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ചു. ഞാറായിൽകോണം സീമന്തപുരം ഇബ്രാഹിം റാഹില ദമ്പതികളുടെ മകൻ നിഷാദ് (30) ആണ് മരിച്ചത്. കൂജാ പാർക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ്...
സൗദിയിൽ സ്വദേശിവൽകരണം ശക്തം 2 വർഷത്തിനിടെ തിരിച്ചുപോയത് 20 ലക്ഷം വിദേശികൾ
റിയാദ് : സൗദിയില്‍ 9 മാസത്തിനിടെ പ്രവാസികള്‍ അയച്ച പണത്തില്‍ 11% കുറവ്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 9300 കോടി റിയാലായിരുന്നു വിദേശികള്‍ നിയമാനുസൃത മാര്‍ഗത്തില്‍ അയച്ചത്. 2018...
ഷെയ്‌ഖ് ഖലീഫ വീണ്ടും യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇയുടെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാനെ വീണ്ടും തിരഞ്ഞെടുത്തു. ഇതു നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്‌ഖ് ഖലീഫയെ വീണ്ടും രാജ്യത്തിന്റെ അമരക്കാരനാക്കിയത്.
2004...
മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ മമ്മൂട്ടി ഫാൻസ് തയാറായി കഴിഞ്ഞു
മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : ഇമാസം 21-ന് റീലിസ് ആകുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തെ വരവേൽക്കാൻ ഒമാനിലെ "മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ " തയ്യാറായിക്കഴിഞ്ഞു.21ന് ചിത്രം റിലീസാകുമ്പോൾ ഒമാനിലെ...
ബിഗ് ടിക്കറ്റിൽ അടിച്ച 28 കോടി 21 പേർ പങ്കിടും
മെർവിൻ കരുനാഗപ്പള്ളി
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 28.87 കോടി രൂപ) മലയാളിയായ ശ്രീനു ശ്രീധരന്‍ നായര്‍ക്കു ലഭിച്ചു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ 1500 ദിർഹംസ്...


















