Tuesday, August 11, 2026
Home GULF Page 788

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം

0
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...

ഒമാന്റെ 49 ആം ദേശിയ ദിനം സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു

0
മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ...

കരിമരുന്ന് കാഴ്ച കാണാം ഈ സ്ഥലങ്ങളിൽ

0
മസ്കറ്റ് : ഒമാൻ ദേശീയദിനത്തോട് അനുബന്ധിച്ചു കരിമരുന്ന് പ്രയോഗം ,ആഘോഷങ്ങളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.മസ്കറ്റിൽ അൽഖൂദ് ഡാമിന് സമീപവും,അമിറാത് ഡാമിന് സമീപവും സലാലയിൽ ദോഫാർ ഗവര്ണറ്റിൽ സഹൽ ഇറ്റിൻ നിലും ആയിരിക്കും...

332 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി

0
മസ്കറ്റ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 332 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 142...

ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും

0
മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...

തൊഴിൽ നിയമ ലംഘകരെ കണ്ടെത്താൻ ‘ക്ലീ​ൻ ജ​ലീ​ബ്​’

0
കു​വൈ​റ്റ് സി​റ്റി: ‘ക്ലീ​ൻ ജ​ലീ​ബ്​’ കാമ്പയിന്റെ ഭാ​ഗ​മാ​യി ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ കൂ​ട്ട പ​രി​ശോ​ധ​നക്ക് സാധ്യത. ഔദ്യോഗികമായി എന്നാണ് ആരംഭിക്കുക എന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെകിലും,ശ്കതമായ ലേബർ ചെക്കിങ് ഉണ്ടാകുമെന്ന് അറബ് മാധ്യമങ്ങൾ...

നാട്ടിൽപോയ മലയാളി നിര്യാതനായി

0
സ​ലാ​ല:ചി​കി​ത്സ​ക്കാ​യി ഒ​രാ​ഴ്ച മുൻപ് നാ​ട്ടി​ൽ പോ​യ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി.പ​ട്ടാ​മ്പി കൊ​ണ്ടൂ​ർ​ക്ക​ര സ്വ​ദേ​ശി പ​ന്ത​പ്പു​ലാ​ക്ക​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (47) ആ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. 25 വ​ർ​ഷ​മാ​യി സലാലയിലെ സ​നാ​യി​യ്യ ഖാ​ദി​രി റെ​സ്​​റ്റാ​റ​ൻ​റി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ...

നവംമ്പർ 27, 28 ഒമാനിൽ പൊതു അവധി

0
മസ്കറ്റ്:49-ആം ദേശീയദിനഅവധി പ്രഖ്യാപിച്ചു.പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.നവംബര്‍27ബുധനാഴ്ച്ചയും നവംബർ 28 വ്യാഴഴ്ച്ചയും മാണ് പൊതു അവധി. തുടർന്ന് വരുന്ന വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ നാലുദിവസം ആയിരിക്കും അവധിലഭിക്കുക. ഡിസംബര്‍ ഒന്ന് ഞായർന് ആയിരിക്കും ഓഫീസ്...

ക​ട്ട​പ്പ​ന സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

0
കു​വൈ​റ്റ് ​സി​റ്റി: ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി കു​വൈ​റ്റിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.ക​ട്ട​പ്പ​ന ന​രി​യ​മ്പാ​റ താ​ഴ​ത്തു​വ​രി​ക്ക​യി​ൽ റോ​യ് ആ​ൻ​റ​ണി (47) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ദാ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കിട്ടായിരുന്നു മരണം സംഭവിച്ചത്.അ​ബ്ബാ​സി​യ​യി​ൽ...

മഴയും പേമാരിയും വന്നാൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ല തൊഴിൽ മന്ത്രാലയം

0
മ​സ്​​ക​റ്റ് : മാറിവരുന്ന കാലാവസ്ഥ സാഹചര്യത്തിൽ ഇനിമുതൽ മോ​ശം കാ​ലാ​വ​സ്​​ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​ ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ജോ​ലി​ക്കാ​രു​ടെ ജീ​വ​ൻ പ​ന്താ​ടി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​മാ​നി തൊ​ഴി​ൽ...