സലാലയിൽ മലയാളി പൊള്ളലേറ്റു മരിച്ചു
സലാല :ഒടുവള്ളി ഹാജിവളവിലെ അമ്പലവേലിൽ അച്യുതന്റെയും ഓമനയുടെയും മകൻ സജീഷ് (30) ഒമാനിലെ സലാലയിൽ പൊള്ളലേറ്റു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.കണ്ടയ്നറിൽ തീപിടിച്ചപ്പോഴാണത്രെ പൊള്ളലേറ്റത്. 3 വർഷം മുൻപ്...
ഫാത്തിമയുടെ മരണം കൊലപാതകം എന്ന സംശയം ബലപെടുന്നു.
കൊല്ലം /ചന്നൈ: തന്റെ മരണത്തിന് ഉത്തരവാദി ഒരു അധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്.
‘മുടി കെട്ടാൻ പോലും...
ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു സഹായിക്കണമെന്നും വീഡിയോ സന്ദേശം
ഷാർജ: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം.ജാസ്മിൻ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താൻ യുഎഇയിലെ ഷാർജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
മുഖത്ത്...
അബുദാബിയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു
അബുദാബി:മിനയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്.ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ...
വ്യാജ സർട്ടിഫിക്കറ്റ്: അഞ്ച് ഇന്ത്യൻ എൻജിനീയർമാരടക്കം ആറുപേർക്ക് തടവ്
കുവൈറ്റ് സിറ്റി: വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അഞ്ച് ഇന്ത്യക്കാർക്ക് ജയിൽശിക്ഷ. ഒരു സിറിയക്കാരനെയും പിടികൂടിയിട്ടുണ്ട്. എണ്ണമേഖലയിലെ സ്വകാര്യ കരാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണിവർ. കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റ്...
വ്യാജ ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടിക്കും –മന്ത്രിസഭ
കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാജ ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ എടുക്കുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി.ട്വിറ്ററുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കും. ട്വിറ്റർ അപ്പാടെ നിരോധിക്കുന്നതിന് പകരം വ്യാജ...
അറ്റകുറ്റപ്പണിയിലെ വീഴ്ച പൊതുമരാമത്ത് മന്ത്രി രാജിവെച്ചു
കുവൈറ്റ് സിറ്റി: പൊതുമരാമത്ത് മന്ത്രി ജിനാൻ ബൂഷഹരി രാജിവെച്ചു. കഴിഞ്ഞ വർഷം നവംബറിലുണ്ടായ കനത്ത മഴയിൽ തകർന്ന റോഡുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ച വരുത്തിയ കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കുന്നതിലും വീഴ്ചയുണ്ടായി എന്ന്...
മലയാളി യുവാവ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
മനാമ: രണ്ടര മാസം മുമ്പ് ബഹ്റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് ഷാഫി (മാനു -31) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സാറിലെ താമസസ്ഥലത്താണ്...
മതിയായ പെർമിറ്റില്ലാതെ ഡ്രോൺ പറത്തുന്നത് നിയമവിരുദ്ധം
മസ്കറ്റ് :മതിയായ അനുമതിയില്ലാതെ ഡ്രോണുകൾ (ആളില്ലാപേടകങ്ങൾ ) ഉപയോഗിക്കുന്നത് ഒമാനിൽ ഇനി നിയമവിരുദ്ധം. റിമോട്ട് കൺട്രോൾ വിമാനങ്ങൾ, അല്ലെങ്കിൽ മറ്റു പറക്കുന്ന വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് പുതിയ വ്യോമയാന നിയമത്തിലെ 27ആം...
മരിച്ചവർ ഇന്ത്യക്കാർ; പേര് വിവരങ്ങൾ
മസ്കറ്റ്: പൈപ്പ് ലൈൻ ജോലിക്കിടെ വെള്ളത്തില്‍ കുടുങ്ങി മരിച്ച ആറ് ഇന്ത്യക്കാരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്ററ്റി. തമിഴ്‌നാട്, മധുരി സ്വദേശി ശണ്‍മുഖ സുന്ദരം സെന്‍തില്‍ കുമാര്‍ (43), ആന്ദ്രപ്രദേശ്, എലൂരു സ്വദേശി ബുദപാണ...

















