മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു
ദുബായ് : മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(39) ആണു മരിച്ചത്.അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം....
26 വർഷത്തെ പ്രവാസം മതിയാക്കി അബ്ദുൽ മജീദ് നാട്ടിലേക്ക്.
ദുബായ് : 26 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന തൃശൂർ കേച്ചേരി വെട്ടുകാട് സാദേശി അബ്ദുൽ മജീദിന് വെട്ടുകാട് ഹിദായത്തുൽ ഇസ്‍ലാം മദ്രസ യുഎഇ കമ്മിറ്റിയും വെട്ടുകാട് ജമാഅത്ത് യുഎഇ...
ഒമാനിൽ പുതിയ കത്തോലിക്ക ദേവാലയം തുറന്നു
സലാല: ഗൾഫ് രാജ്യമായ ഒമാനിലെ സലാലയിൽ പുതിയ കത്തോലിക്ക ദേവാലയം ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പേരിലറിയപ്പെടുന്ന ദേവാലയം ശനിയാഴ്ച വൈകിട്ട് 7 മണിക്ക്, ആയിരത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം...
വേൾഡ് മലയാളീ കൗൺസിൽ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു.
കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളീ സഹോദരങ്ങളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സാമൂഹ്യ സാംസ്കാരിക കലാ മേഖലകളിൽ ഒന്നിച്ചു ഒരു കുടക്കീഴിൽ നിർത്തുന്ന വേൾഡ് മലയാളീ കൗണ്സിലിന്റെ കുവൈറ്റ് പ്രവശ്യ രൂപീകരിച്ചു. വേൾഡ് മലയാളീ...
ഖത്തറിലേക്ക് രണ്ടരകോടിയുടെ മയക്കുമരുന്ന്: കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടരകോടിയുടെ മയക്ക് മരുന്നുമായി യാത്രക്കാരൻ പിടിയിൽ. കണ്ണൂർ കോടാലി കുഞ്ഞിപ്പളളി മുല്ലവീട്ടിൽ ജാബിർ(26)ആണ് കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്.
ഖത്തർ എയർവെയ്‌സിന്റെ വിമാനത്തിൽ ദോഹയിലേക്ക് പോകാനെത്തിയ...
ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
മസ്കറ്റ് : ഇസ്ലാമികപുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി.സെപ്റ്റബർ ഒന്ന് ഞയറഴ്ചയാണ് പൊതു അവധിയായി വരുന്നത്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഞയറാഴ്ച അവധി ആയിരിക്കും,സ്വകാര്യ സ്സ്ഥാപനങ്ങ ളിൽ അവധി നൽകാത്ത പക്ഷം, മതിയായ...
ഒമാനിലുള്ള ഇന്ത്യക്കാർ പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്യണം
മസ്കറ്റ്: ഒമാനിലുള്ള ഇന്ത്യക്കാർ എംബസിയിൽ പേരും പാസ്പോർട്ട് നമ്പരും രജിസ്റ്റർ ചെയ്യണമെന്ന് എമ്പസി അധികൃതരുടെ അറിയിപ്പ്. www.indemb-oman.gov.in/register.php എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ദീർഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ...
പവൻ കപൂർ യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതി
അബുദാബി: യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയിലെത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ്...
ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ചെക്ക് കേസിൽ അറസ്റ്റില്‍
മസ്കറ്റ് :ചെക്ക് തട്ടിപ്പ് കേസില്‍ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻഅറസ്റ്റിൽ.ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്.യു.ഏ.ഇ യിൽ ന്നിന്നും ഒമാൻ...
സ: പി. ക്യഷ്ണപിള്ള ദിനം ആചരിച്ചു
സലാല : കൈരളി സലാല സ: പി ക്യഷ്ണപിള്ള ദിനം സമുചിതമമായി ആചരിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി കൈരളി രക്ഷാധികാരി എ. കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. സി. വിനയ കുമാർ...


















