Monday, August 10, 2026
Home GULF Page 795

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

WMF “ഒമാൻ ചിങ്ങാപൂത്താലം വിപുലമായി ആഘോഷിച്ചു .

0
മസ്കറ്റ് :വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണം ഈദ് ആഘോഷം "ചിങ്ങാപൂത്താലം" എന്ന പേരിൽ സംഘടിപ്പിച്ചു. മസ്കറ്റ് ,വാദികബീറിലേ ഗോൾഡൻ ഒയാസിസ്‌ ഹോട്ടെൽ ഓഡിറ്റോറിയത്തിൽലാണ്  ആഘോഷ പരുപാടികൾ സംഘടിപ്പിച്ചത് ,...

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള

0
മസ്‌കറ്റ്: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഡിസ്‌കവര്‍ അമേരിക്ക' എന്ന പേരില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള ആരംഭിച്ചു. ഈ മാസം 19 വരെ ഒമാനിലെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടക്കും. ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
ബഹ്‌റൈൻ  :ബഹ്‌റൈനിൽ ദീർഘകാലം  പ്രവാസി ആയിരുന്ന   ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ  ജയകുമാർ (62)  മരണമടഞ്ഞു .കഴിഞ്ഞ മാസം അസുഖബാധിതനായി ചികിൽസാർ ത്ഥം നാട്ടിലേയ്ക്ക് പോയിരുന്നു .കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ കോളേജിൽ  ഇന്ന്...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ബഹ്‌റൈൻ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

0
ബഹ്‌റൈൻ : ഒമാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) വെസ്റ്റേൺ റീജിയൻ ടൂർണമെന്റിനുള്ള ബഹ്‌റൈൻ ദേശീയ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് രണ്ടു ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ...

“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ചന്ദ്രൻ തിക്കോടിക്ക് യാത്രയയപ്പ് നൽകി

0
ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ , സൽമാനിയ ആശുപത്രിയിലെ നിരവധിയായ രോഗികൾക്ക് സാന്ത്വനമേകിയ, ബഹ്‌റൈനിലെ സാമൂഹ്യ സേവന മേഖലയിലെ നിശബ്ദ സാന്നിധ്യമായ ചന്ദ്രൻ തിക്കോടിക്ക് "...

കോട്ടയം ഫ്രണ്ട്സ് അസോസിഷൻ ഓണം

0
ബഹ്‌റൈൻ  : കോട്ടയം ഫ്രണ്ട്സ് അസോസിയേഷന്റെ  നേതൃത്വത്തിൽ ഉമ്മൽ ഹസ്സം ടെറസ്സ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച്  "ഓണം 2019" വിപുലമായ രീതിൽ ആഘോഷിച്ചു. റേഡിയോ മിർച്ചി അവതാരകൻ ഷിബു മലയിൽ ആഘോഷം ഉത്‌ഘാടനം...

ബഹ്‌റിനിൽ യൂ എ ഇ എക്സ്ചേഞ്ചിന്റെ പന്ത്രണ്ടാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു

0
മനാമ :  ബഹറിനിൽ  യൂ എ  ഇ  എക്സ്ചേഞ്ചിന്റെ  പന്ത്രണ്ടാമത്തെ  ശാഖ  കഴിഞ്ഞ ദിവസം ആരംഭം കുറിച്ചു . അസ്‌കർ  സുവധിൽ  പ്രവർത്തനം ആരംഭിച്ച ശാഖയുടെ  ഉത്ഘാടനം  ലേബർ അഫ്ഫയെര്സ്  അസിസ്റ്റൻഡ് ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ സൗജന്യ ലിപ്പിഡ് പ്രൊഫൈൽ പരിശോധന സംഘടിപ്പിച്ചു

0
ബഹ്‌റൈൻ :  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ   വേൾഡ് ഹാർട്ട് ഡേ  പ്രമാണിച്ചു  ഒക്ടോബർ 3,4,5 തീയതികളിലായി സൽമാബാദ്  അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  അംഗങ്ങൾക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈൽ (കൊളസ്‌ട്രോൾ) പരിശോധനയും,  വിദഗ്ധ...

ലാൽ കെയേഴ്സ് ബഹ്‌റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈന്‍ : ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അൽ ഹാജിർ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു.  രാവിലെ 10  മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍...

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019: ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

0
ബഹ്‌റൈൻ : ആവേശകരമായ ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2019 ൽ 1806 പോയിന്റോടെ ആര്യഭട്ട ഹൗസ്  ഓവറോൾ    ചാമ്പ്യൻഷിപ്പ് നേടി. 1666 പോയിന്റ് നേടിയ വിക്രം സാരാഭായ്  ഹൗസ്   രണ്ടാം സ്ഥാനത്തെത്തി . 1559...