Monday, May 12, 2025
Home GULF Page 8

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റിഫ മദ്റസ പി.ടി.എ സംഗമവും ഖുർആൻ ടോക്കും സംഘടിപ്പിച്ചു

0
  മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ റിഫ ഏരിയയും ദാറുൽ ഈമാൻ കേരള റിഫ മദ്രസയും സംയുക്തമായി പി. ടി.എ മീറ്റും ഖുർആൻ ടോക്കും സംഘടിപ്പിച്ചു. കലർപ്പുകളില്ലാത്ത ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമികാദർശത്തിന്റെ...

ദുബായ് : പൊതു, സ്വകാര്യ മേഖലകൾക്കായി ഡിജിറ്റൽ ഡിജിറ്റൽ സ്‌കിൽ സർവേ ആരംഭിച്ചു

0
ദുബായ്, : പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഡിജിറ്റൽ കഴിവുകളുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി ഡിജിറ്റൽ ദുബായ് ഡിജിറ്റൽ സ്കിൽ സർവേ ആരംഭിച്ചു. നൈപുണ്യ വിടവുകൾ കണ്ടെത്താനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ കഴിവുകൾ...

ന്യൂ ഹൊറൈസൺ സ്കൂൾ വിദ്യാർത്ഥികൾ കാൻസർ രോഗികൾക്ക് മുടി ദാനം നൽകി

0
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ...

പ്രശസ്ത കവിയും ചിന്തകനും വാഗ്മിയുമായ കല്പറ്റ നാരായണൻ ബഹ്റൈനിൽ

0
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ബഹുസ്വരത് സാംസ്ക്കാരിക സദസ്സിൽ സംബന്ധിക്കുന്നതിനായി കല്പറ്റ നാരായണൻ മാഷ് ബഹ്റൈനിലെത്തി. ഇന്ന് (7-11-2024) രാത്രി 8 മണിക്ക് ഐ മാക് ബി എം സി ഓഡിറ്റോറിയത്തിൽ നടക്കുന്ന...

ലാൽസൺ ഓർമ ദിനം ഐ.വൈ.സി.സി – അൽ ഹിലാൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

0
 മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച്...

ജേഴ്സി പ്രകാശനം ചെയ്തു

0
മനാമ : ആലപ്പുഴ ജില്ലയിലെ ബഹറൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ജേഴ്സി പ്രകാശന ചടങ്ങിന് വോയ്‌സ് ഓഫ്...

”ദീപാവലി ഉത്സവ്‌ 2024” വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : ബികാസ് ( ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസസ്) ന്റെയും കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ''ദീപാവലി ഉത്സവ്‌ 2024'' ആഘോഷ പരിപാടികൾ നവംബർ 8 നു വെള്ളിയാഴ്ചബഹ്‌റൈൻ കേരളീയ...

ഇന്ദിരാ ഗാന്ധി – രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത- ഒഐസിസി

0
മനാമ : ഇന്ദിരാ ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന്‌ വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത ആയിരുന്നു എന്ന് ഇന്ദിരാ ഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷി ദിനാചാരണത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ...

ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി

0
മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ്...

പാലക്കാട് -ചേലക്കര -വയനാട് സംയുക്ത എൽ.ഡി.എഫ് കേരള തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച

0
മനാമ: ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായി നടക്കാൻ പോകുന്ന പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ ഏറ്റവും നിർണായകമാവുകയാണ്....