പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
മനാമ: പ്രവാസി വെൽഫെയർ റിഫ സോണിന്റെ 2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി വെൽഫെയർ റിഫ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അക്ബർ ഷാ കൊല്ലവും സെക്രട്ടറിയായി റിയാസുദീനെയും തിരഞ്ഞെടുക്കപ്പെട്ടു....
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഫ്യൂജി ഫിലിമുമായി തന്ത്രപ്രധാന കരാർ ഒപ്പുവച്ചു
മനാമ :ബഹ്റൈനിലെ ഏറ്റവും പുതിയ പത്താമത്തെ ശാഖയായ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ അത്യാധുനിക റേഡിയോളജി, ഇമേജിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി ഫ്യൂജി ഫിലിം മിഡിൽ ഈസ്റ് FZEയുമായാണ് തന്ത്രപ്രധാന കരാർ ഒപ്പുവച്ചത്. ദുബായിൽ...
അതിരുകളില്ലാത്ത പ്രണയത്തെ അനശ്വരമാക്കുന്ന പ്രണയ ദിനത്തിൽ ബഹ്‌റിനിലെ ഒരു കലാകാരൻമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ”ഇത്ര ദൂരം” ശ്രദ്ധേയമാകുന്നു
ബഹ്‌റൈൻ : പ്രണയകാലം എല്ലാവർക്കും വ്യത്യസ്‌തമാണ്. ചിലർക്ക് ലൈബ്രറി പ്രേമമാണെങ്കിൽ മറ്റുചിലർക്ക് ക്യാമ്പസ് പ്രണയം അല്ലെങ്കിൽ കഥകളിൽ കണ്ടു പഴകിയതുപോലെ നല്ല നാടൻ പ്രേമം. ആരും കാണാതെ കത്തുകൾ കൈമാറിയും ഇടവഴിയിൽ നിന്ന്...
ബഹ്‌റൈനിൽ 26 റോളം പൊതു സേവനങ്ങൾ വികസിപ്പച്ചതായി അധികൃതർ
ബഹ്‌റൈൻ : ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം വിമാന അറ്റകുറ്റപ്പണി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കൽ; നീതി, ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയം പ്രായപൂർത്തിയാകാത്തവർക്കുള്ള ജീവിതച്ചെലവ് വിതരണ അഭ്യർത്ഥനകളുടെ...
BKCK സൗജന്യ മെഡിക്കൽ ക്യാമ്പും വനിതകൾക്കുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ -ശിഫ അൽജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും വനിതകൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടന്നു.മനാമ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ...
ബി കെ എസ് എഫ് റമദാൻ ചാരിറ്റി ഡ്രൈവിന് പ്രൗഡോജ്ജല തുടക്കം
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തിവരുന്ന റമദാൻ ചാരിറ്റി ഡ്രൈവിന്റെ ഈ വർഷത്തെ പ്രവർത്തനം ബി കെ എസ് എഫ് രക്ഷാധികാരിയും സാമൂഹ്യ...
ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി ജെസ്സി നാട്ടിലേക്ക് മടങ്ങി
ഹോപ്പ് പ്രവർത്തകരുടെ ഇടപെടൽ ജീവിതത്തിന് ആശ്വാസമായി
മനാമ : ബഹ്റൈനിൽ വീട്ടുജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിനിയായ ജെസ്സി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുറച്ചുകാലമായി തൊഴിൽ ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും പോലും...
ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യുവാവ് മരണമടഞ്ഞു
മനാമ : ബഹ്‌റൈൻ കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരണമടഞ്ഞത്...
സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ക്ഷണിതാവായി വൈഭവ്ദത്ത്
മനാമ: ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഗൾഫ് ചാമ്പ്യാനായ വൈഭവ്ദത്തിന്സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം. ഇരുപതോളം രാജ്യങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ പരിശീലകനായാണ്...
ഒഐസിസി ഹർഷം 2026- ഫോട്ടോഗ്രഫി മത്സരം ബുധനാഴ്ച അവസാനിക്കും
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ...

















