Sunday, September 6, 2026
Home GULF Page 810

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ ജലഅതിർത്തിക്കപ്പുറമാണ്‌ കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ

0
മസ്കറ്റ് : ഒമാന്റെ ജലഅതിർത്തിക്കപ്പുറമാണ്‌ കപ്പലുകൾ അക്രമിക്കപെട്ടതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ,ഗൾഫ് ഓഫ് ഒമാനിൽ കപ്പലുകൾ അക്രമിക്കപെട്ടതുമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ(MSC) ഒമാന്റെ അഭിപ്രായം വ്യക്തമാക്കുന്നത്....

ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന

0
റിയാദ്‌:സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും സൗദി സഖ്യസേന. 26 പേരുടെ പരിക്കിനിടയാക്കിയ ക്രൂയിസ് മിസൈലിന് പിന്നിൽ ഇറാനാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ഇതിന്...

ഇന്ത്യയുടെ കർണിക ദുബായിൽ

0
ദുബായ്: ഇന്ത്യയുടെ പ്രഥമ ആഡംബര യാത്രാകപ്പൽ കർണിക ദുബായ് മീന റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടു. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ വിദേശ യാത്രയാണിത്. സെപ്റ്റംബർ പകുതി വരെ കപ്പൽ ദുബായിലുണ്ടാകും. ഇക്കാലയളവിൽ...

ദുബൈയിൽ 373 ബസുകൾ നിരത്തിലേക്ക്

0
ദുബായ്: ദുബായിലെ ബസ് യാത്രികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ 373 ബസുകൾ വാങ്ങാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 47 കോടി ദിർഹത്തിന്റെ കരാറൊപ്പിട്ടു. പത്തുവർഷത്തെ മെയിന്റനൻസും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്....

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളിൽ ഉപേക്ഷിച്ച നിലയിൽ

0
ഷാർജ: ഷാർജയിൽ മുസ്ലീം പള്ളിക്കുള്ളിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ഇമാമാണ് പള്ളിക്കുള്ളിൽ കുഞ്ഞിനെ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്...

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

0
ഇറാൻ : ഒമാൻ കടലിടുക്കിൽ രണ്ട് ണ്ണക്കപ്പലുകൾ അക്രമിക്കപെട്ടതായി റിപ്പോർട്ട്,തായ്‌വാൻ, നോർവേ ടാങ്കറുകൾക്ക് നേരെയാണു ആക്രമണമുണ്ടായത്. അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന്...

സൗദി പൗരനെ വിവാഹം കഴിച്ച ഖത്തറി വനിതയോട് റിയാദ് വിട്ടു പോകാൻ ഭരണകൂടം

0
ഖത്തർ :സൗദി പൗരനെ വിവാഹം ചെയ്ത ഖത്തറി വനിതയോട് റിയാദ് വിട്ടുപോകാൻ സൗദി ഭരണകൂടം കല്പിച്ചതായി റിപ്പോർട്.ഖത്തർ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിരവധി ഖത്തറികളും ഉപരോധ...

സമ്മർ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു

0
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന സമ്മര്‍ ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. ജുലൈ 1 മുതല്‍ ആഗസ്റ്റ് 15 വരെ രാവിലെ 9 മുതല്‍ 1...

വിമാനത്താവളത്തില്‍ പ്രസവിക്കാൻ സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥക്ക് ലോകത്തിന്റെ കയ്യടി

0
ദുബായ്: പ്രസവ വേദനയനുഭവിച്ച ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സഹായം നല്‍കുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥക്ക് ദുബായ് പോലീസ് സ്ഥാനക്കയറ്റം നല്‍കി. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹനാന്‍ ഹുസൈന്‍ മുഹമ്മദാണ് മാനുഷിക...

സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ

0
മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു...