Saturday, September 5, 2026
Home GULF Page 817

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു.

0
സലാല :ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ സലാം, അസൈനാർ, ഇ.കെ.അഷ്റഫ് എന്നിവരാണ് മരിച്ചത് ഡിവൈഡറിൽ ഇടിച്ചു വാഹനം കത്തുകയായിരുന്നു, ഇന്നലെ രാത്രിയോടെ ആണ് അപകടം ഉണ്ടായത്....

ഒമാനിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

0
മസ്കറ്റ്: ഒമാനിലെ സോഹാറിൽ മലയാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.കൊല്ലം പുത്തൂർ ഇരുമ്പുഴിക്കുന്നിൽ വീട്ടിൽ രാഘുനാഥൻ പിള്ള മകൻ രജിത് (30)നെ ആണ് സോഹാറിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.മൃതദേഹം കെ.എം.സി സി...

ഒമാൻ ദേശിയ ദിന അവധി പ്രഖാപിച്ചു: അവധി അഞ്ചു ദിവസം

0
മസ്കറ്റ് : ഒമാനിൽ ദേശീയദിനത്തിന്റെയും നബിദിനത്തിന്റെയും ഭാഗമായുള്ള പൊതുഅവധികൾ പ്രഖ്യാപിച്ചു. നവംബർ 20 ചൊവ്വാഴ്​ച മുതൽ 22 വ്യാഴാഴ്​ച വരെആയിരിക്കും അവധി.23, 24 തീയതികളിലെ വാരാന്ത്യ അവധിക്ക്​ ശേഷം 25നായിരിക്കും അടുത്ത പ്രവർത്തി...

നിർധനർആയ സ്വദേശികൾക്ക് കെ.എം.സി.സി വസ്ത്രങ്ങൾ വിതരണം ചെയിതു

0
ഒമാൻ,സോഹാർ: ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അതുല്യ സേവന പ്രവര്‍ത്തനം നടത്തുന്ന മസ്കത് കെ എം സി സി സോഹാര്‍ ഏരിയ കമ്മിറ്റി ഒമാനിലെ തദ്ദ്വേശ വാസികള്‍ ആയ ആയിരത്തോളം...

പലസ്‌തീൻ പ്രസിഡണ്ട്ന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചു : സമാധാനത്തിന് മാധ്യസ്ഥം വഹിക്കാൻ ഒമാൻ

0
പലസ്‌തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒരാഴ്ചക്കിടയിൽ നടന്ന ഇരുവരുടെയും സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി...

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി- ചെറുകാട്‌ അനുസ്മരണം .

0
ബഹ്‌റൈൻ:-ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ചെറുകാട്‌ അനുസ്മരണവും ചെറുകാടിന്റെ സാഹിത്യ സാമൂഹ്യ ജീവിത പഠനവും നടത്തുന്നു . ഒക്ടോബര്  12   വെള്ളിയാഴ്ച  വൈകിട്ട്  5 മണിക്ക് പ്രതിഭ ആസ്ഥാനത്തു ചേരുന്ന അനുസ്മരണ...

ബഹ്‌റൈൻ യാത്ര സമിതി പുനഃസംഘടിപ്പിച്ചു.

0
 ബഹ്‌റൈൻ :- യാത്ര വിഷയങ്ങൾക്കായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന യാത്ര അവകാശ സംരക്ഷണ സമിതി ജനറൽ ബോഡി യോഗം സിഞ്ചിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ഹാളിൽ  ചേർന്നു. യാത്രാ നിരക്ക് കുറയ്ക്കുന്നതിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം...

വജ്ര ജൂബിലി നിറവില്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍

0
ബഹ്‌റൈൻ : -  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൈത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി...

ബഹ്‌റിനിലെ പ്രവാസികൾക്ക് ആശ്വാസവുമായി ഷിഫാ അൽ ജസീറ – സൗജന്യ ഹൃദയ പരിശോധന...

0
ബഹ്‌റൈൻ : ലോക ഹൃദയ ദിനാചരണത്തിനോടനുബന്ധിച്ചു പ്രവാസികൾക്കായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഈ മാസം ഇരുപത്തിയൊൻപത്തിനു രാവിലെ ഏഴു...

മീഡിയ ഫോറം അവലോകന യോഗം ചേർന്നു

0
മസ്കറ്റ്: ഇന്ത്യൻ മീഡിയ ഫോറം ചർച്ചക്ക് ശേഷം അവലോകന യോഗം സംഘടിപ്പിച്ചു പൊന്നൂസ് ചായക്കടയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികൾ പങ്കെടുത്തു. പ്രളയാനന്തര കേരളം എന്ന വിഷത്തിൽ നടത്തിയ ചർച്ചയിൽ...