Sunday, March 8, 2026
Home GULF Page 859

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹാജിമാരുടെ സേവനത്തിനായി കുവൈത്ത് വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സൗകര്യം

0
കുവൈത്ത് സിറ്റി: ഹജ്ജ് കർമത്തിനായി മക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ സേവനകാര്യങ്ങൾക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ആദിൽ അൽ...

ഖത്തറിൽ അടുത്തമാസംമുതൽ പെട്രോൾവില കുറയ്ക്കുമെന്ന് ഊർജ്ജ വ്യവസായ മന്ത്രാലയം

0
ദോഹ: ഖത്തറിലെ പെട്രോള്ൾ വിലകളിൽ അടുത്തമാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പർ , പ്രീമിയം പെട്രോളുകൾക്ക് അഞ്ചു ദിർഹത്തിന്റെ കുറവാണുണ്ടാവുക. പ്രീമിയം ഇനത്തിലുള്ള പെട്രോളിന് 1.30 റിയാലും സൂപ്പറിന് 1.40...

ഈ വർഷത്തെ വേൾഡ് സൈക്കിളിങ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദി

0
ദോഹ: 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുക്കുന്ന യു.സി.ഐ വേൾഡ് സൈക്കിളിങ് ചാമ്പ്യൻ ഷിപ്പിന് ഖത്തർ വേദിയാകുന്നു. ‘യൂനിയന്‍ സൈക്ളിസ്റ്റേ ഇന്‍റർ നാഷനലെ (യു.സി.ഐ) - റെയിൻബോ ജെയ്സി’ക്കായുള്ള ലോക ചാമ്പ്യനെ...

മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു .

0
ഒമാനിലെ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു അൽഖൂദ്-സുൽത്താൻ സർവകലാശാല-അൽ സഹവ ടവർ റൂട്ടിൽ അടുത്ത വെള്ളിഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.രാവിലെ ആറുമണിക്കായിരിക്കും...

ബഹ്‌റിനിൽ കഴിയുന്ന അനധികൃത വിദേശ തൊഴിലാളികളെ നാട്ടിലേക്കു തിരികെ അയക്കും

0
ബഹ്‌റൈൻ : നിയമലംഘനത്തെ തുടർന്ന് അയ്യായിരത്തി എഴുനൂറ്റി പത്തു പ്രവാസികളെ തിരിച്ചയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ മുന്നൂറ്റി അൻപത്തി ഒന്ന്‌ പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്. നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ...

ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം

0
ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ജന്മ ദിനം മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം എന്ന പേരിൽ ഒക്ടോബർ രണ്ടിന്...

ഓണത്തിന് ഒരുപിടി സിനിമകൾ

0
കൊച്ചി: മലയാളിയുടെ ആഘോഷങ്ങളില്‍ എന്നും സിനിമയും ഉണ്ടാകാറുണ്ട്. ഇത്തവണയും ഓണമാഘോഷിക്കാന്‍ മലയാളികള്‍ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ട്. എന്തായാലും ഓണം തകര്‍ത്തു പൊളിയ്ക്കാന്‍ തന്നെയാണ് മലയാള സിനിമാ ലോകത്തിന്റെ തീരുമാനം. മുന്‍കാലങ്ങളില്‍ ഫെസ്റ്റിവല്‍...

നിങ്ങൾ കാത്തിരുന്ന 4കെ റെക്കോര്‍ഡിങ് കനോണ്‍ EOS 5D മാര്‍ക്ക് 4,എത്തി. വില രണ്ടര ലക്ഷം

0
ന്യൂഡല്‍ഹി: ജാപ്പനീസ് ക്യാമറ നിര്‍മ്മാതാക്കളായ കനോണ്‍ ഇഒഎസ് 5ഡി മാര്‍ക്ക് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 4കെ വീഡിയോ റെക്കോര്‍ഡിങ്ങും ടച്ച്‌സ്‌ക്രീന്‍ ഇന്റര്‍ഫേസുമാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായുള്ള ഈ ക്യാമറയുടെ പ്രധാന സവിശേഷതകള്‍.30.4 മെഗാപിക്‌സല്‍ ഫുള്‍...

കന്നഡയിലും ഹരിശ്രീ കുറിച്ച്‌ റസൂൽ പൂക്കുട്ടി

0
നിരുത്തരയ്ക്ക് ശബ്ദം നല്‍കാന്‍ റസൂല്‍ പൂക്കുട്ടി കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ശബ്ദത്തിന് ഏറെ പ്രധാന്യം നല്‍കുന്ന 'നിരുത്തര' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അപൂര്‍വ്വയാണ് നിരുത്തരയുടെ സംവിധായകന്‍. രാഹുല്‍ ബോസ് ആണ്...

നിവിന്റെ ആറാം വിവാഹവാര്‍ഷികാഘോഷം ഇങ്ങനെയായിരുന്നു

0
മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫിയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ കേക്കുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിവിന്‍ തന്റെ സന്തോഷം പങ്കുവച്ചിരുന്നു. നിവിന്‍ ഭാര്യയും മകനുമൊത്ത്...