ഒമാനില്‍ മുഹറം അവധി തിങ്കളാഴ്ച
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി ആണെന്ന് നേരുത്തെ പ്രഖ്യാപിച്ചിരുന്നു.മുഹറം1തിങ്കളാഴ്ച ആയതുകൊണ്ട് ഒമാനിൽ പൊതു അവധി തിങ്കളാഴ്ച ആയിരിക്കും പതിവ് പോലെ ഞായറാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ...
ബഹ്‌റൈൻ കേരളീയ സമാജം മേളോത്സവം 2016 – ഇന്ത്യക്കു പുറത്തു ആദ്യമായി നൂറു പേർ...
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തു ഇത് ആദ്യമായി കേരളീയ മേള വൈവിധ്യങ്ങളെ അടുത്തറിയുവാനും ആസ്വദിക്കുവാനും വിപുലമായ രീതിയിൽ മേള കലക്കായി പ്രത്യേക പരിപാടിയുമായി ബഹ്‌റൈൻ കേരളീയ സമാജം , കലാസാംസ്കാരിക രംഗത്ത് ജി...
ബഹറിനിൽ മലയാളി ബാലിക മരണമടഞ്ഞു
ബഹ്‌റൈൻ : ആലപ്പുഴ സ്വദേശി അനിൽ സഖറിയയുടെയും ഷേർളി മാത്യുവിന്റെയും നാലുവയസുള്ള മകൾ ആയ അഥീന സാറാ അനിൽ ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത് , മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുവാനുള്ള...
ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം
ബഹ്‌റൈൻ : ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 147 ആം ജന്മദിനം മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ഇന്ത്യൻ...
സി എച്ച് മുഹമ്മദ് കോയ സാഹിബ് ”അതുല്ല്യനായ നേതാവ് “
സി എച്ച് മുഹമ്മദ് കോയ സാഹിബ് ''പാര്‍ശ്വ വത്കരിക്കപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തീയ ''അതുല്ല്യനായ നേതാവ് '
മുട്ടുങ്ങല്‍ : അസ്ഥിത്ത്വം നഷ്ടപ്പെട്ട ഒരു സമുദായത്തെ കൈ പിടിച്ചുയര്‍ത്തിയ ആര്‍ജവമുളള സാമുദായിക നേതാവാണ്...
പുതുതായി ബഹ്റിനിൽ ബിസിനസ് ആരംഭിക്കുന്നവർക്കു സഹായമായി വൺ സ്റ്റോപ്പ് ഷോപ്പ് ഏർപ്പെടുത്തുമെന്ന് ...
ബഹ്‌റൈൻ : ഇവിടെ വിദേശ നിക്ഷേപം നടത്തുന്നവർക്കായി വൺ സ്റ്റോപ്പ് ഷോപ്പ് സംവിധാനം ഏർപ്പെടുത്താൻ ധാരണ , ബഹറിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ നേതൃത്വത്തിൽ...
ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭം 2016
ബഹ്‌റൈൻ : കേരളീയ സമാജത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിനമായ ഒക്ടോബർ 11 ന് കുരുന്നുകൾക്കായി ആദ്യാക്ഷരം പകർന്നു നൽകുമെന്ന് അധികൃതർ അറിയിച്ചു , നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി...
ബഹ്‌റിനിൽ നിരവധി തൊഴിൽ സാധ്യതയുമായി പുതിയ പദ്ധതി
ബഹ്‌റൈൻ : നിരവധി ആളുകൾക്ക് തൊഴിൽ അവസരവുമായി പുതിയ പദ്ധതികൾക്കായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു , ഇരുപത്തി...
ചാറ്റിങ്ങിലൂടെ താരമായ ‘അബൂസിന്‍’ അറസ്റ്റില്‍
റിയാദ്: ചാറ്റിങ് നടത്തിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ താരമായ പത്തോന്‍പത് വയസുകാരനായ സൗദി യുവാവ് ‘അബൂസിന്‍’ അറസ്റ്റിലായി. ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമായ നടപടി എന്ന നിലക്കാണ് അറസ്റ്റെന്ന് പൊലീസ്...
മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയാകുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ്...
















