ഒമാനിലെ സാമൂഹിക പ്രവർത്തകൻ സംസ്ഥാന പ്ളാനിങ് ബോര്‍ഡിൽ
മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രവാസി സമൂഹിക പ്രവര്‍ത്തകനായ പി.എം. ജാബിര്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്ളാനിങ് ബോര്‍ഡ് ഉപദേശക കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. പ്രവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും...
ടൂറിസം മേഖലയിൽ പ്രതീക്ഷ അർപ്പിച്ച് ഒമാൻ
മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ്...
ഹൃദയസ്തംഭനം മൂലം ഒമാനിലെ ഷിനാസിൽ മലയാളി മരിച്ചു
മസ്ക്കറ്റ്:കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒമാനിലെ ഷിനാസില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി,കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി ശിനാസില്‍ പ്രവാസ ജീവിതം നയിക്കുന്ന വട്ടോളി വട്ട പറച്ചലില്‍ വീട്ടില്‍ കുഞ്ഞികണ്ണന്‍ (57 ) ആണ് മരിച്ചത് ....
ബഹ്‌റൈൻ പ്രതിഭ പാലറ്റ് 2016
ബഹ്‌റൈൻ : പ്രതിഭയുടെ നേതൃത്വത്തില് നടന്ന 'പാലറ്റ് സീസണ്2' ചിത്രരചനാ ക്യാമ്പിന്റെ ഭാഗമായി ചിത്രരചനാ മത്സരവും സമൂഹ ചിത്രരചനയും ചിത്രപ്രദര്ശനവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു,പ്രതിഭ സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞ...
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്രീഡൽ വാർഷീകവും ആദ്യ ഫല...
ബഹ്‌റൈൻ : ബഹ്‌റിനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്രീഡലിന്റെ അൻപത്തി എട്ടാമത് വർഷീക പെരുന്നാൾ ഈ മാസം ഒൻപതു പത്തു തീയതികളിലും ആദ്യഫല...
ബഹ്‌റൈൻ കെ എം സി സി ഹമദ് ടൌൺ മാനവീയം 2016 അഡ്വക്കേറ്റ് ഫയ്‌സൽ ബാബു മുഖ്യ പ്രഭാഷണം...
ബഹ്‌റൈൻ: ബഹ്റിനിൽ ഹമദ് ടൌൺ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ മാനവീയം 2016 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടി പ്പിക്കുമെന്ന് അധികൃതർ അറിയിച്ചു, പ്രശസ്ത പ്രാസംഗികൻ അഡ്വക്കേറ്റ് ഫയ്സൽ...
ബഹ്‌റിനിൽ അഷുറ അവധി
ബഹ്‌റിനിൽ അഷുറ അവധിബഹ്റിനിൽ അഷൂറാ അവധി ദിനങ്ങള്പ്രഖ്യാപിച്ചു.അഷൂറാ വാര്ഷികദിനം പ്രമാണിച്ച് ഒക്ടോബര്11, 12 ചൊവ്വ, ബുധന്ദിവസങ്ങളില്എല്ലാ മന്ത്രാലയങ്ങളും, സര്ക്കാര്സ്ഥാപനങ്ങളും അവധിയായിരിക്കും ഇത് സംബന്ധിച്ചു പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന്സല്മാന്അല്ഖലീഫയാണ് അവധി ദിനങ്ങള്പ്രഖ്യാപിച്ചു കൊണ്ടുള്ള...
ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു.
മസ്‌കത്ത്: ഒ ഐ സി സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. മുന്‍ എം പി ഡോ. കെ എസ് മനോജ് രാഷ്ട്രപിതാവിന്റെ ഛായചിത്രത്തിന് മുമ്പില്‍ നിലവിളക്ക് തെളീച്ച് ഉദ്ഘാടനം നിര്‍വഹിച്ചു....
ബഹ്റിനിൽ ഇന്ത്യൻ വ്യാപാരിയെ കൊള്ളയടിച്ചു
ബഹ്‌റൈൻ : പതിനഞ്ച് വർഷമായി മനാമയിൽ വ്യാപാരസ്ഥാപനം നടത്തുന്ന വ്യാപാരിക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണംഉണ്ടായതു ,കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ കച്ചവടംകഴിഞ്ഞു ആഭരങ്ങൾ ലോക്കറിൽ വെക്കുവാൻ...
ബഹ്‌റൈൻ സംഗമം ഇരിഞ്ഞാലക്കുട ഓണം-ഈദ് ഫെസ്റ്റ് 2016 ആഘോഷിച്ചു
ബഹ്‌റൈൻ : മനാമ: ഇരിഞ്ഞാലക്കുട നിവാസികളുടെ കൂട്ടായ്മയായ സംഗമം ഇരിഞ്ഞാലക്കുടയുടെ ഈ വർഷത്തെ ഓണം-ഈദ് ഫെസ്റ്റ് 2016 വെള്ളിയാഴ്ച അദ്‌ലിയയിലെ ബാംഗ് സാങ് തായ് റെസ്റ്ററന്റിൽ വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. താലവും...

















