എന്തുട്ടാടാ ശവി പറഞ്ഞു ഹിറ്റാക്കാന്‍ ദിലീപും!
സാംസകാരിക തലസ്ഥാനമാണ് തൃശൂര്‍ ,തൃശൂര്‍ ഭാഷയില്‍ സംസാരിച്ച മലയാള സിനിമകള്‍ മിക്കതും ഹിറ്റാണ്. തൂവാനത്തുമ്പികള്‍, പ്രാഞ്ചിയേട്ടന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്‍ക്കര തുടങ്ങി നിരവധി സിനിമകളാണ് തൃശൂര്‍ ഭാഷം സംസാരിച്ച് വിജയം കൊയ്‍തവര്‍....
അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാർ ഉടൻ ഇന്ത്യൻ വിപണിയിൽ
അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാർ ഈ വർഷം ഒടുവിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നു ഹോണ്ട കാർസ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ യൂനോ. ആഡംബര കാറാണ് അക്കോഡ്. വിലയെക്കുറിച്ചും സാങ്കേതിക...
ഓട്ടോമാറ്റിക് സെല്‍ഫി സ്റ്റിക്കുമായി തിങ്ക് മോഡോ
വിപണിയില്‍ താരമാകുന്ന ഒരു സെല്‍ഫി സ്റ്റിക്കാണ് ഗാഡ്ജറ്റ്സില്‍ ഇന്ന്. ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് സെല്‍ഫി സ്റ്റിക്കെന്ന അവകാശവാദവുമായി എത്തിയ തിങ്ക് മോഡോയുടെ സെല്‍ഫി സ്റ്റിക്കാണ് ഇപ്പോള്‍ വിപണിയിലെ താരം ഒത്തിരിയുണ്ട് സവിശേഷതകള്‍, ഒറ്റ...
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ടിന്
ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നവംബര്‍ രണ്ട് മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം. മുപ്പത്തിഅഞ്ചാം പതിപ്പാണ് ഈ വര്‍ഷത്തേത്. യു.എ.ഇ വായനാ വര്‍ഷമായി കൊണ്ടാടുന്നതിനാല്‍ പുസ്തകോത്സവം പതിവിലും ഗംഭീരമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മലയാളം...
മന്ത്രിയുമായി ഓൺലൈൻ അഭിമുഖം – ബഹ്‌റൈൻ കേരളീയ സമാജം
ബഹ്‌റൈൻ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ...
ഷിഫാ അൽ ജസീറ ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്‌റനിലും
ബഹ്‌റൈൻ : ഷിഫാ അല്‍ ജസീറാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. കെ ടി റബീഉള്ള ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ അല്‍ ഹൂറ ചാരിറ്റിക്ക് 10,000 ദിനാറിന്റെ(18 ലക്ഷം...
പ്രവാസി മിത്ര അവാർഡ് ഡോക്ടർ കെ ടി റെബിയുള്ളക്ക്
ബഹ്‌റൈൻ :പ്രവാസ മേഖലയിൽ ജീവകാരുണ്യ രംഗത്തും മറ്റു സാമൂഹ്യ സേവന മേഖലയിലും കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പുരസ്കാരമായ പ്രവാസി മിത്ര...
എംബസി ഓപ്പൺ ഹൌ സ്
ബഹ്‌റൈൻ : തൊഴിലാളികളുടെ പ്രശനങ്ങൾ നേരിട്ട് മനസിലാക്കുവാൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും അവസാന വെള്ളിയാഴ്ച നടത്തിവരുന്ന ഓപ്പൺ ഹൗസ് നാളെ രാവിലെ ഒൻപതു മണി മുതൽ ഇന്ത്യൻ എംബസിയിൽ നടക്കുമെന്ന് എംബസി...
ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
ആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഖത്തറിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത് പ്രയോജനപെടുക, സെപ്റ്റംബർ 1 ന് ആരംഭിച്ചു ഡിസംബർ 1 വരെയാണ് പൊതുമാപ്പിന്റെ...
ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം
മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട്...


















