പ്രമുഖ വ്യവസായി വര്ഗീസ് കുര്യന് മഹാത്മാ ഗാന്ധിപുരസ്കാരം നൽകി ആദരിച്ചു
ബഹ്‌റൈൻ : പ്രമുഖ വ്യവസായിയും ബഹ്റിൻ പ്രവാസിയുമായ ഡോ. വർഗീസ് കുര്യന് മഹാത്മാ പുരസ്കാരം നൽകി ആദരിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്,അദ്ദേഹത്തിന്റെ ജീവ കാരുണ്യ പൊതു പ്രവർത്തനവും...
തിരുവോണം ആഘോഷിച് പ്രവാസികൾ
നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് പ്രവാസി മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്. ഇത്തവണ ബലിപെരുന്നാളും ഓണവും അടുത്തടുത്ത് വന്നത് ,...
364 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പ് നല്കി.
മസ്കറ്റ് :ബലി പെരുന്നളിനോട് അനുബന്ധിച്ച് 364 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 156 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...
റിയാദിൽ മലയാളി കഴുത്തറുത്ത് കൊല്ലപെട്ട നിലയിൽ
റിയാദ്: മലപ്പുറം സ്വദേശിയെ റിയാദില്‍ അതിക്രൂരമായി ആക്രമിച്ച് കഴുത്തറുത്ത് കൊന്നു. ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് സൂചന....
ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി – ഓണമഹോത്സാവം 2016
ബഹ്‌റിനിൽ സീറോ മലബാർ സൊസിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ പതിനാറിന് തുടക്കം കുറിക്കുമെന്നു അധികൃതർ അറിയിച്ചു , അന്നേ ദിവസം ഇന്ത്യൻ...
രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു; ഇറാനില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനം വൈകി
മസ്കത്ത്: റണ്‍വേയിലൂടെ ഓടുന്നതിനിടയില്‍ ചിറകുകള്‍ കൂട്ടിയിടിച്ചതിനത്തെുടര്‍ന്ന് തെഹ്റാനില്‍നിന്ന് മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം വൈകി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഒമാന്‍ എയറിന്‍െറ ഡബ്ള്യു.വൈ 737 ബോയിങ് വിമാനം മഹന്‍ എയര്‍ കമ്പനിയുടെ എയര്‍ബസ്...
നടി ശാലു മേനോന്‍ വിവാഹിതയായി
വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് നടി ശാലു മേനോൻ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചതായിരുന്നു വിവാഹം. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി. ഗോപാലകൃഷ്ണന്‍ നായരുടേയും ടി....
പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം വി.ടി ബാലറാമിന്
മസ്കറ്:പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ മികച്ച പാർളമെന്ററിയനുള്ള പുരസ്‌കാരം തൃത്താല എം.ൽ .എ വി.ടി ബാലറാമിന് നൽകുമെന്ന് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ മാസം 23ന് നടക്കുന്ന പ്രിയദർശനി കൾച്ചറൽ കോൺഗ്രസിന്റെ ഈദ് ഓണം...
ഓർമ്മയിൽ ഓണം പ്രവാസി മയാളി ആൽബം പുറത്തിറങ്ങി
മസ്‌കത്ത്: ഒമാനിലെ നാല് പ്രവാസി മലയാളികള്‍ ചേര്‍ന്ന് നിര്‍മിച്ച ആല്‍ബം പ്രകാശനവും ആള്‍ ഇന്ത്യ യുനൈറ്റഡ് അസോസിയേഷന്‍ ഓണാഘോഷവും ഈ മാസം ഒമ്പതിന് നടക്കും. വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് റൂബി ഹാളില്‍...
ബഹ്‌റിനിൽ ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന വേണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ബഹ്‌റിൻ...
ബഹ്‌റൈൻ : വിദേശ തൊഴിലാളികൾ കഴിയുന്ന ക്യാമ്പുകളിൽ സുരക്ഷാ പരിശോധന ...


















