Wednesday, July 1, 2026
Home GULF Page 862

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കെ എം സി സി ബൈത്തുറഹ്മ ക്ക് കാരുണ്യ സ്പർശവുമായി ...

0
ബഹ്‌റൈൻ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്കായി കെ എം സി സി ബഹ്‌റൈന്‍ നടത്തുന്ന ഭാവന...

ബഹ്‌റിനിൽ പുരാതന സൂക്കുമായി ബന്ധപ്പെട്ട് പ്രത്യേക ടൂ­റി­സം പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അനുമതി

0
ബഹ്‌റൈൻ : 45 ദശലക്ഷംദിനാർ ചിലവ് പ്രതീ­ക്ഷി­ക്കു­ന്ന പദ്ധതി യിൽ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുവാൻ കൂടുതൽ സൗ­കര്യങ്ങൾ ഒരുങ്ങും , മു­ഹറഖിൽ പു­തു­താ­യി­ ആരംഭി­ക്കു­ന്ന പ്രാ­ദേ­ശി­ക ടൂ­റി­സം ഇൻ­ഫ്രാ­സ്ട്രക്ചറിന് ഒപ്പം...

ഇനി ദുബായ് ബീച്ചിലെത്തുന്നവർക്ക് റോബോട്ട് തുണ

0
ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി...

ടൊയോട്ട ലക്ഷ്വറി അല്‍ഫാര്‍ഡ് ഇന്ത്യൻ പിപണിയിലെത്തി

0
ന്യൂഡല്‍ഹി: മൾട്ടി പർപ്പസ് സെഗ്മെന്റിൽ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ലക്ഷ്വറി എം.പി.വി സെഗ്മെന്റില്‍ പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. ജാപ്പനീസ് മാര്‍ക്കറ്റില്‍ വന്‍ വിജയം തുടരുന്ന ലക്ഷ്വറി അല്‍ഫാര്‍ഡിനെയാണ് ഇന്ത്യയിലേക്കെത്തിക്കാന്‍ കമ്ബനി തീരുമാനിച്ചിരിക്കുന്നത്.ജാപ്പനീസ്...

ജിഷ കൊലക്കേസ് ഹണി റോസിന്റെ ജീവിത വീക്ഷണം ആകെ മാറ്റി വിവാഹം വേണ്ടെന്നതീരുമാനമാണ് നടിക്ക്

0
അഭിനയത്തിന്റെ അരങ്ങേറ്റ നാളുകളിലൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയ നായികയാണ് ഹണി റോസ്. എന്നാല്‍ രണ്ടാം വരവിൽ ന്യൂജനറേഷൻ ചിത്രങ്ങളുടെ ഭാഗമായി ഈ നായിക മാറി. ട്രിവാന്‍ഡ്രം ലോഡ്ജിലെ പ്രകടനത്തിലൂടെ തന്നെ ഹണി റോസ്...

നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് തുടക്കമായി

0
മസ്കത്ത്: നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് മസ്കത്തില്‍ തുടക്കമായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒമാനിലെ നാടന്‍ പന്തുകളി പ്രേമികള്‍ ചേര്‍ന്ന് രൂപവത്കരിച്ച നേറ്റീവ് ബാള്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മൂന്നുമാസം...

ഈദ് അവധി പ്രഖ്യാപിച്ചു , വാരാന്ത്യ അവധി ഉൾപ്പെടെ 9 അവധിദിനങ്ങൾ

0
മസ്കറ്റ് :ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വരെ പൊതു അവധിയായിരിക്കുമെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി യും സിവിൽ സർവീസ് കൗണ്സിലിന്റെ ചെയർമാനുമായാ...

പൂക്കൾക്ക് ഇത്തവണ വില കൂടും

0
കർണ്ണാടക: പൂക്കൾക്ക് ഇത്തവണ വില അല്‍പം കൂടും.ഗുണ്ടൽ പേട്ടിൽ മഴ കുറഞ്ഞതിനാൽ ഇത്തവണ വിളവും കുറഞ്ഞതാണ് വില കൂടാന്‍ കാരണം.അതുകൊണ്ടുതന്നെ ധാരാളം മഴ ലഭിച്ചാല്‍ ചെണ്ടുമല്ലി പൂക്കള്‍ക്ക് വലുപ്പം കൂടും. ഇതു വഴി...

വിരൽകൊണ്ട് ഫോണ്‍ വിളിക്കാം പുതിയ ടെക്നോളജി തരംഗമാകുന്നു

0
ന്യൂയോർക്ക്: വിരൽകൊണ്ട് ഫോണ്‍ വിളിക്കാം, വിരലിലൂടെ ശബ്ദം സഞ്ചരിച്ച്‌ വിരലിന്റെ അഗ്രത്തിലൂടെ ചെവിയിൽ ശബ്ദം കേൾക്കുന്ന പുതിയ സംവിധാനമാണ് തരംഗമായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അത്ഭുതമെന്ന് തോന്നിക്കുന്ന ഈ സംവിധാനം ഈ വാച്ച്‌ സ്ട്രാപ്പാണ്...

നടന്‍ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിൽ പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി

0
പാലക്കാട്: നടൻ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിൽ പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് മുമ്ബിലാണ് പൊലീസിനെതിരെ വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കിയത്.ഒറ്റപ്പാലം പത്തിരിപ്പാല പതിനാലാം മൈലിലെ സ്കൂളില്‍ നടന്ന തെളിവെടുപ്പില്‍...