Saturday, August 8, 2026
Home GULF Page 864

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റിനിൽ ബലി പെരുനാൾ അവധി പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ : ബലിപെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സപ്തംബർ പതിനൊന്നുമുതൽ പതിനാലു അവധി ആയിരിക്കും.ഇതു സംബന്ധിക്കുന്ന ഉത്തരവ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ...

അടൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

0
മസ്കത്ത്: മലയാളി ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഖുവൈറിലെ ഓര്‍ബിറ്റല്‍ പ്രോജക്ട്സ് ആന്‍ഡ് സര്‍വിസസ് കമ്പനിയിലെ ഡ്രൈവറായിരുന്ന അടൂര്‍ സ്വദേശി ജേക്കബാണ് മരിച്ചത്. മവേലയിലെ മുറിയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്.35 കൊല്ലമായി...

ശിഫാ അല്‍ജസീറ ഗ്രൂപ് 10 പവന്‍ സ്വര്‍ണമെഡല്‍ പി.വി. സിന്ധുവിന് സമ്മാനിച്ചു

0
മസ്കത്ത്: റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന് മിഡിലീസ്റ്റിലെ മുന്‍നിര ആതുരാലയശൃംഖലയായ ശിഫാ അല്‍ ജസീറ ഗ്രൂപ് പ്രഖ്യാപിച്ച പത്തു പവന്‍ സ്വര്‍ണമെഡലും അംഗീകാര പത്രവും സമ്മാനിച്ചു. ഹൈദരാബാദ് ഗച്ചിബൗലിയില്‍ സിന്ധുവിന്‍െറ...

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷം 22, 23, 24 തീയതികളില്‍

0
മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണാഘോഷ പരിപാടികള്‍ക്ക് ഈ മാസം 22 മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22, 23, 24 തീയതികളില്‍ റൂവി അല്‍ ഫലജ്...

സൗജന്യ നിരക്കിൽ അത്യാധുനിക ചികിത്സ ഡോ.റബീയുള്ള

0
മസ്കറ് : ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യ സംരംഭമായ ഷിഫ അല്‍ ജസീറ പ്രീമിയം പോളി ക്ലിനിക്ക് അല്‍ ഖുവൈറില്‍ ഈ മാസം 29ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഡോ....

മയക്കു മരുന്ന് ബഹ്‌റിനിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ

0
ബഹ്‌റൈൻ : ഒരു കോടിയിലധികം രൂപ വില മതിക്കുന്ന മയക്കുമരുന്നുമായി ആണ് കഴിഞ്ഞ ദിവസം ഏഷ്യൻ വംശജൻ പോലീസ് പിടിയിലായത് , 720 ഗ്രാം ഹെറോയിൻ ആണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന്...

ബഹ്‌റൈൻ ജുഫൈർ ബീച്ചിൽ സ്ത്രീയുടെ മൃതദേഹം

0
ബഹ്‌റൈൻ : ജുഫൈർ ബീച്ചിനു സമീപത്തു നിന്നും ഒരു ഏഷ്യൻ വംശജയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

അറുപതു വയസു കഴിഞ്ഞവർക്ക് ഓൺലൈൻ വർക്ക് പെർമിറ്റ് സേവനവുമായി ബഹ്‌റൈൻ ...

0
ബഹ്‌റൈൻ : അറുപത് വയസ്സ് കഴിഞ്ഞ ആളുകൾക്ക് വർക് പെർമിറ്റ് പുതുക്കാൻ ഇനി മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം ഈ മാസം പത്തൊൻപതു മുതൽ ഇ−പെർമിറ്റ് സേവനം ബഹ്‌റിനിൽ ലഭ്യമാകും , ഇ.എം.എസ്...

ജി സി സി ലെ ഏറ്റവും വലിയ ഓണ ആഘോഷവുമായി ബഹ്‌റൈൻ കേരളീയ സമാജം

0
ബഹ്‌റൈൻ : മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്ന്‌ വിളി പേരിൽ അറിയപ്പെടുന്ന കേരളിയ സമാജത്തിൽ ഓണത്തോടനുബന്ധിച്ചു ജി സി സി യിലെ ഏറ്റവും വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും, ശ്രാവണം രണ്ടായിരത്തി പതിനാറു...

ബഹ്‌റിനിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികൾക്ക് പിഴ ഈടാക്കി

0
ബഹ്‌റൈൻ : ചൂട് കൂടിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമ തൊണ്ണൂറ്റി ഒൻപതു ശതമാനം കമ്പനികളും പാലിച്ചതായി അധികൃതർ എന്നാൽ ഇത് ലംഘിച്ച കമ്പനികളിൽ നിന്നും ആകെ 20,000 ബഹ്റിൻ ദിനാർ...