മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ സെന്‍റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍ ഇനി പുതിയ കെട്ടിടത്തില്‍
മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിന് കീഴിലുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക വിഭാഗത്തിന്‍െറ നവീകരിച്ച കെട്ടിടം തുറന്നു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രത്യേക വിദ്യാഭ്യാസ...
ഒലിവർ മീഡിയ പ്രൊഡക്ഷൻസ് ഈദ് ഓണം ആഘോഷം
ബഹ്‌റൈൻ: ഒലിവർ മീഡിയ പ്രൊഡക്ഷൻസ് ഈദ് ഓണം ആഘോഷ പരിപാടികളുടെ ഭാഗമായി അടുത്തമാസം പതിനൊന്നിന് പ്രേത്യേക കലാപരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , ഇസ ടൌൺ...
ലാല്‍ കെയര്‍ വിസ്മയസന്ധൃ ആഘോഷിച്ചു
ബഹ്‌റൈൻ : ഇന്തൃയിലെ മൂന്നു ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശിപ്പിച്ചു വരുന്ന മോഹന്‍ലാല്‍ ചിത്രമായ വിസ്മയം എന്ന സിനിമയുടെ വിജയം ലാല്‍ കെയെര്‍സ്...
ചിക്കുവിന്‍റെ മരണം സമ്മാനിച്ച ആഘാതത്തില്‍നിന്നും മുക്തമാകാതെ ഭര്‍ത്താവ് ലിന്‍സന്‍ തോമസ്
ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ 119 ദിവസത്തെ കസ്റ്റഡിയില്‍നിന്നും മോചിതനായി മസ്കറ്റില്‍ കഴിയുന്ന ലിന്‍സന്‍ ഗൾഫ് പത്രത്തിനോട് മനസ് തുറന്നു. "ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഞങൾ ജീവിതം ആരംഭിച്ചത് എന്ന്...
തകർപ്പൻ ഡാറ്റ ഓഫാറുമായി എയർടെൽ : സാംസങ്
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ പുതിയ ഇന്റർനെറ്റ് ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു. സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്ങുമായി ചേർന്നാണ് ഓഫർ പ്രഖ്യാപിച്ചത്. ഗ്യാലക്സി ജെ സീരീസ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് എയർടെൽ 250 രൂപയ്ക്ക്...
നോക്കിയ മൊബൈൽ തിരികെ വരുന്നു
ഒരു കാലത്ത് നോക്കിയ സ്റ്റാർ ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല, 'നോക്കിയ തിരിച്ചു വരുന്നു' എന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ടു കുറേനാളായി. കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ അത്തരം അനക്കങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ഈ അഭ്യൂഹം ശക്തമായിരുന്നു.
എന്നാൽ...
വീണ്ടും തകര്‍പ്പന്‍ കോമഡിയുമായി സൗബിന്‍ – വീഡിയോ കാണാം
മലയാള സിനിമയുടെ പുതിയ ചിരിയുടെ രാജകുമാരനാണ് സൗബിന്‍ സാഹിര്‍. സൗബിന്റെ ചിരിനമ്പറുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പുണ്ട്. ഇപ്പോഴിതാ സൗബിന്‍ തിളങ്ങാന്‍ സാധ്യതയുടെ മറ്റൊരു ചിത്രം കൂടി. അനീഷ് ഉപാസന ഒരുക്കുന്ന പോപ്കോണ്‍ എന്ന ചിത്രത്തിലാണ്...
ലാൽന് അപൂർവ നിമിഷം
സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍ അഭിനയിക്കുന്നു. ഇതാദ്യമായാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ ലാല്‍ അഭിനയിക്കുന്നത്. ഫുക്രി എന്ന ചിത്രത്തിലാണ് ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ് തിരക്കഥയെഴുതി ലാാല്‍ സംവിധാനം ചെയ്‍ത കിംഗ്...
ആസിഫ്ന്റെ തൃശ്ശിവപേരൂർ ക്ലിപ്‍തം
ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ‘തൃശ്ശിവപേരൂർ ക്ലിപ്തം’. രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ...
അല്ലു മലയാളത്തിൽ
അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം സിനിമ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അധികം വൈകാതെ തന്നെ...


















