Saturday, March 7, 2026
Home GULF Page 866

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ

0
ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ഹോട്ടലിന്റെ ഉടമ, ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ തുടങ്ങി റിതേഷിന് ഇപ്പോൾ വിശേഷണങ്ങൾ ഏറെയാണ്. 630 കോടിയാണ് ജപ്പാൻ കമ്പനിയായ സോഫ്ട് ബാങ്ക് ഓയോ റൂംസിൽ ഈയിടെ...

ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത

0
ഒമാൻ കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും, മീൻ പിടിക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്നും,തിരമാലകൾ ഒന്നര മീറ്റർ മുതൽ നാലര മീറ്റർ...

കെ സി എ ഓണ മഹോത്സവം 2016

0
ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ ഈ വർഷത്തെ ഓണത്തിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , സ്പെറ്റംബർ ഒന്ന് മുതൽ പതിമൂന്നുവരെ ഓണം മഹോത്സവം...

ഒമാനിലെ മലയാളി നേഴ്സിന്റെ കൊലപാതകം കസ്റ്റഡിയി ആയിരുന്ന ലിൻസൺ ജയിൽ മോചിതനായി

0
മസ്‌കത്ത്: സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്‍ തോമസ് മോചിതനായി. 119 ദിവസം തടവില്‍വെച്ച ശേഷം ഇന്നു രാവിലെയാണ് ലിൻസസനെ വിട്ടയക്കുന്നത്. എന്നാല്‍, ലിൻസസനെതിരെ...

ഒമാനിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു

0
ഒമാനിലെ സലാലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അമ്മയും കുഞ്ഞുമടക്കം 4 പേർ മരിച്ചതായി ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയിതു. ഈ അപകടങ്ങളിൽ 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു, ആദ്യ അപകടം...

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ കോടികളുടെ ബിനാമി നിക്ഷേപം

0
കൊച്ചി: മുത്തൂറ്റിന്‍റെ കീഴിലുളള ധനകാര്യ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. പണയ സ്വർണം ലേലം ചെയ്ത ഇടപാടിൽ മാത്രം 150 കോടി രൂപയുടെ തിരിമറിയാണ്...

താരമാമാങ്കം നടത്താന്‍ ടിഎ റസാഖിന്റെ മൃതദേഹം വഴിയിലിട്ടവര്‍ ഉത്തരം പറയണമെന്ന് വിനയന്‍

0
കൊച്ചി: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാന്‍ വൈകിയ സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. കോഴിക്കോട് നടന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണ വിവരം മനപൂര്‍വ്വം മറച്ചുവച്ചുവെന്നും...

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി

0
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്‌സലിന്റെ മകള്‍ മുബീന വിവാഹിതയായി. സജാദ് ആണ് വരന്‍. ഞായറാഴ്ച കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു നിക്കാഹ്. സിനിമാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഗായകരായ എംജി ശ്രീകുമാര്‍,...

ഇലക്ട്രോണിക് ബില്ലിങ് നിര്‍ബന്ധമാക്കും -വാണിജ്യ മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത ഇതര...

ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -കോണ്‍സല്‍ ജനറല്‍

0
മക്ക: ഇന്ത്യന്‍ഹാജിമാര്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും മക്കയില്‍ പൂര്‍ത്തിയായതായി കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ മക്കയിലെ ഹജ്ജ് മിഷന്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ...